Tag: Accident video

അമിത വേഗതയില്‍ എത്തിയ ലോറി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; അമ്മയും മകളും മരിച്ചു, ദാരുണ അപകടം നടന്നത് കൊടുങ്ങല്ലൂരില്‍!

അമിത വേഗതയില്‍ എത്തിയ ലോറി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു; അമ്മയും മകളും മരിച്ചു, ദാരുണ അപകടം നടന്നത് കൊടുങ്ങല്ലൂരില്‍!

കൊടുങ്ങല്ലൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ അമിത വേഗതയില്‍ വന്ന ലോറി അപഹരിച്ചത് രണ്ട് ജീവനുകള്‍. സ്‌കൂട്ടിയില്‍ വരികയായിരുന്ന അമ്മയും മകളുമാണ് മരണപ്പെട്ടത്. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്റെ ഭാര്യ നദീറ ...

കൊല്ലത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചു; തലകീഴായി മറിഞ്ഞ ആംബുലന്‍സ് കത്തിനശിച്ചു! അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്ലത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ചു; തലകീഴായി മറിഞ്ഞ ആംബുലന്‍സ് കത്തിനശിച്ചു! അഞ്ച് പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലം ബൈപ്പാസില്‍ ആംബുലന്‍സും ഇന്നോവ കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. വെളുപ്പിന് അഞ്ചോടെയായിരുന്നു അപകടം നടന്നത്. ഇടിയുടെ ...

വാളയാറില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ചു; മൂന്നു കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് ദാരുണാന്ത്യം, എട്ട് പേര്‍ക്ക് പരിക്ക്

വാളയാറില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ചു; മൂന്നു കുട്ടികള്‍ ഉള്‍പ്പടെ നാലു പേര്‍ക്ക് ദാരുണാന്ത്യം, എട്ട് പേര്‍ക്ക് പരിക്ക്

പാലക്കാട്: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി ഓമ്‌നി വാന്‍ ഇടിച്ച് നാലു പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്ന് പെണ്‍കുട്ടികളാണ്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. ...

ഹരിപ്പാട് ബൈക്ക് മിനിലോറിയിലിടിച്ച് കത്തി; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സഹപാഠി ഗുരതരാവസ്ഥയില്‍

ഹരിപ്പാട് ബൈക്ക് മിനിലോറിയിലിടിച്ച് കത്തി; എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം, സഹപാഠി ഗുരതരാവസ്ഥയില്‍

നങ്ങ്യാര്‍കുളങ്ങര: ഹരിപ്പാടിന് സമീപം ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. കോയമ്പത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ ...

നിയന്ത്രണം വിട്ട ട്രക്ക് തുടരെ തുടരെ ഇടിച്ചത് 31 കാറുകളില്‍! നഗരത്തെ നടുക്കിയ അപകടത്തില്‍ 14 മരണം, 27 പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട ട്രക്ക് തുടരെ തുടരെ ഇടിച്ചത് 31 കാറുകളില്‍! നഗരത്തെ നടുക്കിയ അപകടത്തില്‍ 14 മരണം, 27 പേര്‍ക്ക് പരിക്ക്

ബീയ്ജിംങ്: നിയന്ത്രണംവിട്ട ട്രക്ക് തുടരെ തുടരെ ഇടിച്ചത് 31 കാറുകളില്‍. നഗരത്തെ നടുക്കിയ അപകടത്തില്‍ 14 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. ചൈനയിലെ ഗന്‍സു പ്രവിശ്യയിലാണ് ...

ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് ഇടിച്ച കാര്‍ കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ആലപ്പുഴയില്‍

ലോറിയുടെ ഡീസല്‍ ടാങ്കിന്റെ ഭാഗത്ത് ഇടിച്ച കാര്‍ കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: നഗരത്തിനടുത്ത് കൈതവന ജംങ്ഷനില്‍ കണ്ടെയ്നര്‍ ലോറിയിലിടിച്ച് കാര്‍ കത്തിനശിച്ചു. യാത്രികര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആര്‍ക്കും കാര്യമായി പരിക്കുകള്‍ ഇല്ല. വ്യാഴാഴ്ച അര്‍ധരാത്രിയാണ് സംഭവം. ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ ...

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ റോഡപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; സംഭവം തലസ്ഥാനത്ത്

ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെ റോഡപകടത്തില്‍ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം; സംഭവം തലസ്ഥാനത്ത്

കരമന: ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ പ്രതിശ്രുത വധുവിന് റോഡപകടത്തില്‍ ദാരുണാന്ത്യം. ശനിയാഴ്ച രാവിലെ തിരുവനന്തപുരം കിള്ളിപ്പാലത്തുണ്ടായ റോഡ് അപകടത്തിലാണ് യുവതി കൊല്ലപ്പെട്ടത്. നേമം ശാന്തിവിള കൃഷ്ണകൃപയില്‍ ...

കളിച്ചുകൊണ്ടിരിക്കെ അഴിഞ്ഞ ഷൂസ് നേരയാക്കാന്‍ ഇരുന്നത് കാറിന്റെ മുന്‍പില്‍; കുട്ടിയെ കാണാതെ വണ്ടിയെടുത്ത് യുവതിയും…! ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കളിച്ചുകൊണ്ടിരിക്കെ അഴിഞ്ഞ ഷൂസ് നേരയാക്കാന്‍ ഇരുന്നത് കാറിന്റെ മുന്‍പില്‍; കുട്ടിയെ കാണാതെ വണ്ടിയെടുത്ത് യുവതിയും…! ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ബംഗളൂരു: മുംബൈ നഗരത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാറിന്റെ അടിയില്‍പ്പെട്ടുപോയ എട്ടു വയസുകാരന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു കൂട്ടം കുട്ടികള്‍ റോഡില്‍ ...

ഓഫ് റോഡ് റൈഡിംഗിനിടെ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ പിന്നോട്ട്; നടന്‍ ജയറാമും സംഘവും വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറല്‍

ഓഫ് റോഡ് റൈഡിംഗിനിടെ ജീപ്പ് നിയന്ത്രണം വിട്ട് കുത്തനെ പിന്നോട്ട്; നടന്‍ ജയറാമും സംഘവും വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ വൈറല്‍

കൊച്ചി: നടന്‍ ജയറാമും സംഘവും വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓഫ് റോഡ് റൈഡിംഗിനിടെയാണ് ജയറാം ഓടിച്ചിരുന്ന ജീപ്പിന് അപകടം സംഭവിച്ചത്. ടൊയോട്ടാ ലാന്‍ഡ് ക്രൂയിസര്‍ ...

Don't Miss It

Recommended