കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; മദ്യപിച്ചെത്തിയ നാലംഗ സംഘം പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; മദ്യപിച്ചെത്തിയ നാലംഗ സംഘം പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു

കളമശേരി: മദ്യപിച്ചെത്തിയ സംഘത്തിന് കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന്റെ പേരില്‍ പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കളമശേരിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂര്‍ സ്വദേശിയും കളമശേരിയില്‍ ലോജിസ്റ്റ്ക്‌സ് കോഴ്‌സ്...

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗുണ്ടാനേതാവ് നിറതോക്കുകളുമായി പിടിയില്‍

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗുണ്ടാനേതാവ് നിറതോക്കുകളുമായി പിടിയില്‍

കൊച്ചി : പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗുണ്ടാനേതാവ് നിറതോക്കുകളുമായി ആശുപത്രിയില്‍ പിടിയില്‍. നെടുംതോട് പുത്തന്‍പുര അനസ് (അന്‍സീര്‍ 35) ആണ് പിടിയിലായത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍...

‘അടുത്ത പ്രാവിശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം, ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും ,എന്ന് കള്ളന്‍; സിനിമാ സ്‌റ്റൈലില്‍ കത്തെഴുതി മുങ്ങിയ കള്ളനെ തേടി പോലീസ്

‘അടുത്ത പ്രാവിശ്യം പോകുമ്പോള്‍ എനിക്ക് ഇവിടെ പൈസയും സ്വര്‍ണവും വച്ചേക്കണം, ഇല്ലെങ്കില്‍ ഞാന്‍ ഇനിയും ഇവിടെ കയറും ,എന്ന് കള്ളന്‍; സിനിമാ സ്‌റ്റൈലില്‍ കത്തെഴുതി മുങ്ങിയ കള്ളനെ തേടി പോലീസ്

കൊല്ലം: പരവൂരില്‍ 50പവനും അരലക്ഷം രൂപയും മോഷ്ടിച്ച കള്ളനെ തേട് പോലീസ് നെട്ടോട്ടമോടുന്നതിനിടെ പോലീസിനെ കബളിപ്പിച്ച് ആളെഴിഞ്ഞ വീട്ടില്‍ മോഷ്ടാവിന്റെ സുഖവസം. മൊട്ട ജോസ് എന്ന വിടികിട്ടാപുള്ളിയാണ്...

ഗ്യാസ് സിലിണ്ടര്‍ നല്‍കാന്‍ വൈകി, ഏജന്‍സി  5,000 രൂപ നഷ്ടപരിഹാരം നല്‍കണം

ഗ്യാസ് സിലിണ്ടര്‍ നല്‍കാന്‍ വൈകി, ഏജന്‍സി 5,000 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: ഗ്യാസ് സിലിണ്ടര്‍ നല്‍കാന്‍ ഇരുപത് ദിവസം വൈകിയതിന് ഗ്യാസ് ഏജന്‍സി ഗാര്‍ഹിക ഉപഭോക്താവിന് 5,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ...

ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവദിക്കരുത്; ഹൈക്കോടതി

ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവദിക്കരുത്; ഹൈക്കോടതി

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. കുട്ടികളെ ചൂഷണം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ക്രിമിനല്‍ കേസ് ഉണ്ടെന്നതിന്റെ പേരില്‍...

പഞ്ചസാര ലായനിയില്‍ ശര്‍ക്കരയും, പശമയം ലഭിക്കാന്‍ ഫെവിക്കോളും, നിറത്തിനായി വാര്‍ണിഷും; കൃത്രിമ തേനുണ്ടാക്കുന്ന നാടോടി സംഘത്തെ നാട്ടുകാര്‍ പിടികൂടി

പഞ്ചസാര ലായനിയില്‍ ശര്‍ക്കരയും, പശമയം ലഭിക്കാന്‍ ഫെവിക്കോളും, നിറത്തിനായി വാര്‍ണിഷും; കൃത്രിമ തേനുണ്ടാക്കുന്ന നാടോടി സംഘത്തെ നാട്ടുകാര്‍ പിടികൂടി

ആലുവ: തിളപ്പിച്ചെടുത്ത പഞ്ചസാര ലായനിയിലേക്ക് ശര്‍ക്കരയും പശമയം ലഭിക്കാന്‍ ഫെവിക്കോളും ചേര്‍ക്കും. നിറത്തിനായി വാര്‍ണിഷും ചേര്‍ക്കുന്നതോടെ വ്യാജ തേന്‍ തയ്യാര്‍. രാസവസ്തുക്കള്‍ ചേര്‍ത്ത് വ്യാജ തേനുണ്ടാക്കുന്നവരെ ആലുവയില്‍...

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ കാല്‍പ്പാദത്തില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റു; ശരീരമാസകലം നീര്‍ക്കെട്ടും, ചുമയും ശ്വാസതടസവും; അബോധാവസ്ഥയിലായ യുവാവ് ചികിത്സയില്‍

സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ കാല്‍പ്പാദത്തില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റു; ശരീരമാസകലം നീര്‍ക്കെട്ടും, ചുമയും ശ്വാസതടസവും; അബോധാവസ്ഥയിലായ യുവാവ് ചികിത്സയില്‍

കൊച്ചി: വിഷ ഉറുമ്പിന്റെ കടിയേറ്റ യുവാവ് ചികിത്സയില്‍. ചിറ്റാറ്റുകര സ്വദേശി ലിന്‍സ് ആന്റണിക്കാണ് കടിയേറ്റത്. അംബേദ്കര്‍ പാര്‍ക്കില്‍ വെച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ കാല്‍പ്പാദത്തില്‍ ഉറുമ്പ് കടിക്കുകയായിരുന്നു. തുടര്‍ന്ന്...

ഹെല്‍മെറ്റിനുള്ളില്‍ പഴുതാര, പിടിയിലായത് വാഹന പരിശോധനയ്‌ക്കിടെ

ഹെല്‍മെറ്റിനുള്ളില്‍ പഴുതാര, പിടിയിലായത് വാഹന പരിശോധനയ്‌ക്കിടെ

കാക്കനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്‌ക്കിടെ പഴുതാര പിടിയിലായി. ഇന്‍ഫോ പാര്‍ക്ക് ജീവനക്കാരനായ ബൈക്ക് യാത്രക്കാരന്റെ ഹെല്‍മെറ്റിനുള്ളില്‍ നിന്നാണ് പഴുതാരയെ കണ്ടെത്തിയത്. ഇയാള്‍ ഹെല്‍മെറ്റ് തലയില്‍ വെയ്ക്കാതെ...

വയോധികയുടെ മാലപൊട്ടിച്ചോടിയ മോഷ്ടാക്കളെ അതിസാഹിസികമായി പിടികൂടി യുവതി; അറസ്റ്റ്

വയോധികയുടെ മാലപൊട്ടിച്ചോടിയ മോഷ്ടാക്കളെ അതിസാഹിസികമായി പിടികൂടി യുവതി; അറസ്റ്റ്

കൊച്ചി: ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ സ്ത്രീകളെ യുവതി അതിസാഹസികമായി പിടികൂടി. എറണാകുളത്തെ കോലഞ്ചേരിയിലാണ് സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച...

കാനയില്‍ വീണ് പോളിയോ ബാധിതനായ യുവാവിന് പരിക്ക്; കോര്‍പ്പറേഷന് ഒരുലക്ഷം  രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കാനയില്‍ വീണ് പോളിയോ ബാധിതനായ യുവാവിന് പരിക്ക്; കോര്‍പ്പറേഷന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി

കൊച്ചി: കാനയില്‍ വീണു പരിക്കേറ്റ പോളിയോ ബാധിതനായ യുവാവിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോര്‍പ്പറേഷനോട് ഹൈക്കോടതി. പോളിയോ ബാധിതനായ കൊച്ചി വടുതല സ്വദേശി റിച്ചാര്‍ഡ് മെന്‍ഡസ...

Page 60 of 75 1 59 60 61 75

Don't Miss It

Recommended