വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദന്‍

വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി നടി മീരാ നന്ദന്‍

ദുബായ്: ടെലിവിഷന്‍ അവതാരകയായെത്തി മലയാള സിനിമയിലുടെ ജനഹൃദയത്തില്‍ ഇടം നേടിയ താരമാണ് മീരാ നന്ദന്‍. കഴിഞ്ഞ കുറച്ച് നാളുകളായി വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുകയുണ്ടായി. എന്നാല്‍ വിമര്‍ഷിച്ചവര്‍ക്ക്...

ക്യൂട്ട് പൂച്ചക്കുട്ടി ബാഗുമായി ആലിയ ഭട്ട്; ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

ക്യൂട്ട് പൂച്ചക്കുട്ടി ബാഗുമായി ആലിയ ഭട്ട്; ബാഗിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍

വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ബാഗിനുമെല്ലാം മത്സരിച്ച് വിലയില്‍ ആഡംഭരം കാണിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ലക്ഷങ്ങളും കോടികളുമാണ് പല താരങ്ങളും ആഡംഭരം കാണിക്കാനായി ചിലവഴിക്കുന്നത്. ഇപ്പോഴിതാ ബോളിവുഡ് ക്യൂട്ട് സുന്ദരി...

നടന്മാര്‍ മാത്രമല്ല ഹീറോ, സിനിമാ ലോകത്തെ സ്ഥിര സങ്കല്‍പ്പം പൊളിച്ചെഴുതാന്‍ ശ്രമിക്കും; തപ്‌സി പന്നു

നടന്മാര്‍ മാത്രമല്ല ഹീറോ, സിനിമാ ലോകത്തെ സ്ഥിര സങ്കല്‍പ്പം പൊളിച്ചെഴുതാന്‍ ശ്രമിക്കും; തപ്‌സി പന്നു

സിനിമാലോകത്ത് എന്നും നടന്മാരാണ് ഹീറോ എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഈ സ്ഥിര സങ്കല്‍പ്പം പൊളിച്ചെഴുതാനാണ് തന്റെ ശ്രമമെന്ന് തെന്നിന്ത്യന്‍ സിനിമാതാരം തപ്സി പന്നു. നടന്മാര്‍ മാത്രമല്ല...

വിവാഹദിനം ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ടെന്നീസ് താരം അലിസന്‍ റിസ്‌ക്; വീഡിയോ വൈറല്‍

വിവാഹദിനം ബോളിവുഡ് ഗാനത്തിന് ചുവടുവെച്ച് ടെന്നീസ് താരം അലിസന്‍ റിസ്‌ക്; വീഡിയോ വൈറല്‍

ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടെന്നീസ് താരം അലിസന്‍ റിസ്‌കിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ആനന്ദ് അമൃത്രാജിന്റെ മകന്‍ സ്റ്റീഫന്‍ അമൃത്രാജുമായുള്ള...

രാഷ്ട്രീയ പ്രവേശനം; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

രാഷ്ട്രീയ പ്രവേശനം; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

മലയാളത്തിലെ സൂപ്പര്‍താരമായ മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി ഒട്ടേറെ അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അന്നത്തെയും ഇന്നത്തെയും തീരുമാനം. ജനങ്ങളെ...

ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റെന്ന റിപ്പോര്‍ട്ട്; സുഖമായി ഇരിക്കുന്നുവെന്ന് ആരാധകരോട് അനുഷ്‌ക

ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റെന്ന റിപ്പോര്‍ട്ട്; സുഖമായി ഇരിക്കുന്നുവെന്ന് ആരാധകരോട് അനുഷ്‌ക

കഴിഞ്ഞ ദിവസമാണ് നടി അനുഷ്‌കയ്ക്ക് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റെന്ന വാര്‍ത്തകള്‍ വന്നത്. ചിരഞ്ജീവി നായകനായി എത്തുന്ന സെയ് നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ താരത്തിന്റെ കാലിന്...

എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കും ആ സമയത്ത് ആരും കാലുമാറരുത്; പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു

എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കും ആ സമയത്ത് ആരും കാലുമാറരുത്; പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു

ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ലെന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കും ആരും കാലുമാറരുതെന്നും നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു....

‘ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു’; നന്ദി ബ്രദര്‍, പൃഥ്വിയോട് ടൊവീനോ

‘ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു’; നന്ദി ബ്രദര്‍, പൃഥ്വിയോട് ടൊവീനോ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തീയ്യേറ്റുകളിലെത്തിയ ലൂസിഫര്‍ വിജയം കൈവരിച്ച് കുതിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവീനോ...

വോട്ട് ആര്‍ക്ക് നല്‍കും? വെളിപ്പെടുത്തി ജോയ് മാത്യു

വോട്ട് ആര്‍ക്ക് നല്‍കും? വെളിപ്പെടുത്തി ജോയ് മാത്യു

ഫാസിസ്റ്റ് സവര്‍ണ്ണ വര്‍ഗീയതയ്‌ക്കെതിരെയായിരിക്കും തന്റെ വോട്ടെന്ന് വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കേരളത്തില്‍...

’30 കിലോ ഭാരം കുറച്ചിട്ടും പലരുടെയും നോട്ടം എന്റെ ശരീരത്തിലേക്ക് തന്നെ’; സമൂഹമാധ്യമങ്ങളിലെ മോശം കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചുവെന്ന് സൊനാക്ഷി

’30 കിലോ ഭാരം കുറച്ചിട്ടും പലരുടെയും നോട്ടം എന്റെ ശരീരത്തിലേക്ക് തന്നെ’; സമൂഹമാധ്യമങ്ങളിലെ മോശം കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചുവെന്ന് സൊനാക്ഷി

കൗമാര പ്രായം മുതലേ അനുഭവിക്കുന്ന ബോഡിഷെയ്മിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ശരീരത്തെക്കുറിച്ച് മോശമായി വരുന്ന കമന്റുകള്‍ തന്നെ ഒരുപാട്...

Page 61 of 72 1 60 61 62 72

Don't Miss It

Recommended