anusree

എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം; വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തിയ സന്തോഷത്തില്‍ അനുശ്രീ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. തന്റേതായ അഭിനയശൈലികൊണ്ട് മലയാള സിനിമയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം നേടിയെടുത്ത താരം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരത്തിന്റെ പുതിയ...

namitha-pramod

സോഷ്യല്‍ മീഡിയയില്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ…? നമിത പ്രമോദ്

സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിഷയങ്ങളിലും പ്രതികരിക്കണം എന്ന് നിര്‍ബന്ധമുണ്ടോയെന്ന് നടി നമിത പ്രമോദ്. നടി അനശ്വര രാജനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച വീ ഹാവ് ലെഗ്ഗ്‌സ്...

mammootty | bignewskerala

‘ഞാനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല’; രാഷ്ട്രീയ നിലപാടുകളില്‍ എന്തുകൊണ്ട് മമ്മൂട്ടി വിമര്‍ശിക്കപ്പെടുന്നില്ലെന്ന ചോദ്യത്തിന് പിന്നാലെ ട്രോളും രൂക്ഷവിമര്‍ശനവും, പ്രതികരിച്ച് കൃഷ്ണകുമാര്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം പരസ്യമായി ഉയര്‍ത്തിയ ഒരു ചോദ്യത്തില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് നടനും ബിജെപി അനുഭാവിയുമായ കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടുകള്‍ പരസ്യമായി അറിയിക്കുന്നതിന്റെ പേരില്‍ സുരേഷ് ഗോപിയും...

ഹലോ നരാധമന്‍ സംവിധായകാ, തറയാവാം ഇത്രകണ്ട് പരത്തറയാവരുത്; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി അലി അക്ബര്‍

ഹലോ നരാധമന്‍ സംവിധായകാ, തറയാവാം ഇത്രകണ്ട് പരത്തറയാവരുത്; കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി അലി അക്ബര്‍

കൊച്ചി: സംവിധാകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ തുറന്നടിച്ച് അലി അക്ബര്‍ രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് ശബ്ദമുയര്‍ത്തിക്കൊണ്ട് അലി...

anoopmenon | bignewskerala

അമ്മയുണ്ടാക്കുന്ന എണ്ണ ഉപേക്ഷിച്ച് ധാത്രി ഉപയോഗിച്ചു, കമ്പനിയില്‍ പോയി ഗുണനിലവാരം മനസിലാക്കിയെന്ന് അനൂപ് മേനോന്‍, വാനോളം പുകഴ്ത്തി താരം

കൊച്ചി: ധാത്രിയെ പ്രശംസിച്ച് കുറിപ്പുമായി നടന്‍ അനൂപ് മോനോന്‍. പരസ്യ വിവാദത്തിന് പിന്നാലെയാണ് കമ്പനിയുടെ പിആര്‍ റിലീസില്‍ അനൂപ് മേനോന്‍ ധാത്രിയെ പ്രശംസിച്ചത്. അമ്മ ഉണ്ടാക്കിത്തന്ന എണ്ണയാണ്...

revathy sambath | bignewskerala

അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, ഫ്രീഡം അറ്റ് മിഡ്നൈറ്റ് വെറും കോപ്രായമെന്ന് രേവതി സമ്പത്ത്

സമൂഹമാധ്യമങ്ങളില്‍ ഇന്ന് ചര്‍ച്ചയായി മാറിയിരിക്കുന്നത് അനുപമ പരമേശ്വരന്‍ നായികയായി എത്തിയ 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന ഹ്രസ്വചിത്രമാണ്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ...

meera nandan

കടല്‍ത്തീരത്ത് നീല ഗൗണില്‍ തിളങ്ങി, അതിസുന്ദരിയായി മീരാ നന്ദന്‍; വൈറല്‍ ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയതാരം മീരാ നന്ദന്‍ നീല ഗൗണില്‍ തിളങ്ങുന്ന അതിസുന്ദരിയായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വളരെ സ്റ്റൈലിഷ് ആയ താരത്തിന്റെ ചിത്രങ്ങളുടെ പശ്ചാത്തലം കടല്‍ക്കരയാണ്....

boby chemmannur | bignewskerala

ട്രംപിന്റെ റോള്‍സ് റോയ്സ് സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍, മുടക്കുന്നത് കോടികള്‍, ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകുമെന്ന് ബോ ചെ

കൊച്ചി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഡംബര കാറ് ലേലത്തില്‍ വാങ്ങാനൊരുങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്സ് ഫാന്റം ലേലത്തില്‍...

cm pinarayi vijayan | bignewskerala

കേരള മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങള്‍, ഇത് മലയാള സിനിമയ്ക്ക് ഊര്‍ജം പകരുന്ന ഇളവുകള്‍ ; മോഹന്‍ലാല്‍

കൊച്ചി: മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് അഭിനന്ദനങ്ങള്‍ അറിയിച്ച് മോഹന്‍ലാല്‍. സിനിമാ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക്...

paappiyamma | bignewskerala

വൈദ്യുതി പോലുമില്ല, വീടിന് ഒരു കതക് വെച്ച് സുരക്ഷിതമായി ഉറങ്ങണമെന്ന് വൈറല്‍ ഫോട്ടോഷൂട്ടിലെ പാപ്പിയമ്മ, ആഗ്രഹം നടപ്പാക്കാന്‍ കഴിയുന്നത് ചെയ്യുമെന്ന് ഉറപ്പ് നല്‍കി ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയും

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ ചിത്രങ്ങളാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. അതിഥി തൊലിലാളി പെണ്‍കുട്ടിയെ മെയ്ക്കോവര്‍ ചെയ്ത മഹാദേവന്‍ തമ്പി ചെയ്ത ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഇപ്പോഴിതാ...

Page 50 of 72 1 49 50 51 72

Don't Miss It

Recommended