Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
Bignews Kerala
No Result
View All Result
Home Entertainment Celebrity
revathy sambath | bignewskerala

അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, ഫ്രീഡം അറ്റ് മിഡ്നൈറ്റ് വെറും കോപ്രായമെന്ന് രേവതി സമ്പത്ത്

akshaya vijayan by akshaya vijayan
January 12, 2021
in Celebrity, Entertainment
0
54
VIEWS
Share on FacebookShare on Whatsapp

സമൂഹമാധ്യമങ്ങളില്‍ ഇന്ന് ചര്‍ച്ചയായി മാറിയിരിക്കുന്നത് അനുപമ പരമേശ്വരന്‍ നായികയായി എത്തിയ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന ഹ്രസ്വചിത്രമാണ്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രം പുറത്തിറങ്ങിയതോടെ വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്. ചിത്രത്തിനെതിരെ ശബ്ദമുയര്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ‘ഫ്രീഡം@മിഡ്നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്.’ രേവതി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേവതി പ്രതികരണം അറിയിച്ചത്.

ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടതെന്ന് രേവതി പറയുന്നു. അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു.


പോസ്റ്റ് ഇങ്ങനെ:

ഫ്രീഡം@മിഡ്നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കില്‍ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇന്‍സള്‍ട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകള്‍ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പര്‍സ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയില്‍ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകള്‍ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടര്‍ത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചര്‍ച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്.

സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, നാം കണ്‍മുമ്പില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാന്‍ ഒരു പറ്റം മനുഷ്യര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ആര്‍ജെ.ഷാനിനെ പോലുള്ളവര്‍ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകള്‍ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേന്‍ പൂശി എടുത്ത് കാണിച്ചാല്‍ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.

ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു

എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്….

Posted by Revathy Sampath on Monday, January 11, 2021

Tags: actress revathy sambathfreedom at midnight short filmrj shaan
akshaya vijayan

akshaya vijayan

Related Posts

tik tok star suicide | bignewkerala
Celebrity

പ്രമുഖ ടിക് ടോക് താരം റാഫി ഷെയ്ഖ് ആത്മഹത്യ ചെയ്തു; സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചിരുന്നുവെന്ന് മാതാപിതാക്കള്‍, ദുരൂഹത

January 25, 2021
asman
Entertainment

വീണ്ടും തരംഗമായി ആസ്മാന്‍; മ്യൂസിക് വിഡിയോ വൈറല്‍

January 23, 2021
hareesh peradi | bignews kerala
Celebrity

അത് മറ്റൊരു മതമായി മാറും, ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങള്‍ ഉണ്ടാക്കാതിരിക്കുക; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ നെ വിമര്‍ശിച്ച് ഹരീഷ് പേരടി

January 23, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
  • ‘ഓടുന്നതിനിടെ കുഞ്ഞ് കൈ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ’; ജീവനെ കൈയ്യില്‍ പിടിച്ചോടിയ നടുക്കിയ നിമിഷത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍ ജിനേഷ്

    7092 shares
    Share 7092 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs

© 2020 Bignews Kerala - Developed by Bigsoft.