akshaya vijayan

akshaya vijayan

minister thomas isac

2021ലെ ആഗോള പട്ടിണി സൂചിക വരുമ്പോള്‍ ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകും, സൗജന്യ ധാന്യം മാത്രം പോരാ, കുറച്ചു കാശുകൂടി കൊടുക്കണം, അല്ലെങ്കില്‍ കേരളത്തിലെപ്പോലെ കിറ്റുകൂടി നല്‍കണം; തോമസ് ഐസക്

തിരുവനന്തപുരം: കൊവിഡിന്റെ ഒരുവര്‍ഷക്കാലം മഹാഭൂരിപക്ഷം ജനങ്ങളെയും പാപ്പരാക്കിയിരിക്കുകയാണെന്ന് മുന്‍ധനമന്ത്രി തോമസ് ഐസക്ക്. 2021ലെ ആഗോള പട്ടിണി സൂചിക വരുമ്പോള്‍ ഇന്ത്യ സോമാലിയയ്ക്കും പിന്നിലാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു....

lockdown | bignewskerala

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു, അവലോകനയോഗം തുടങ്ങി, പ്രഖ്യാപനം വൈകീട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നു. അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. നാളെ അര്‍ധരാത്രി മുതല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ വേണം എന്ന് യോഗത്തില്‍ തീരുമാനിക്കും....

mb rajesh | bignewskerala

തൃത്താലയില്‍ ജയിച്ചാല്‍ എംബി രാജേഷിനേയും കൂട്ടി വീട്ടില്‍ വരുമെന്ന് ഉപ്പ നല്‍കിയ വാക്ക്, ഹന മോളെ കാണാന്‍ ചോക്ലേറ്റുകളും പാവയും വാങ്ങി സ്പീക്കറെത്തി; സന്തോഷ നിമിഷങ്ങള്‍ കാണാന്‍ ഷഹീറില്ലാത്തത് തീരാവേദനയായി

തൃത്താല: തൃത്താലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടിലെത്തിയപ്പോള്‍ വിജയം ഉറപ്പാണെന്ന് പറഞ്ഞ കുഞ്ഞു ഹനയെ കാണാന്‍ സ്പീക്കര്‍ എം.ബി. രാേജഷ് എത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എംബി രാജേഷിനെയും കൂട്ടി...

mammootty | bignewskerala

‘ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ ഞങ്ങളെ ഏല്‍പ്പിക്കൂ, അര്‍ഹതപ്പെട്ട കൈകളില്‍ അത് ഞങ്ങളെത്തിക്കാം; പഠിക്കാന്‍ ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി മമ്മൂട്ടി

ഈ കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. ക്ലാസ്സുകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കിയതോടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പല വിദ്യാര്‍ത്ഥികളും പഠിക്കാന്‍ കവിയാതെ...

gokul | bignewskerala

വൃക്ക രോഗത്തിന്റെ ചികിത്സയില്‍ കഴിയുന്നതിനിടെ കോവിഡും; ഗോകുലിന്റെ ചികിത്സയ്ക്കായി പണമില്ലാതെ കുടുംബം, സുമനസ്സുകളുടെ സഹായം തേടുന്നു

കോട്ടയം: സുമനസ്സുകളുടെ സഹായം തേടുകയാണ് ഗോകുല്‍ എന്ന ചെറുപ്പക്കാരന്‍. വൃക്ക രോഗത്തിന്റെ ചികിത്സയാല്‍ കഴിയുന്നതിനിടെ കൊവിഡ് കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാണ് ഈ 29 കാരന്‍. ചികിത്സ ചെലവിനായി...

death | bignewskerala

ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവന്‍ കവര്‍ന്ന് കോവിഡ്; ഭര്‍ത്താവിനും മകള്‍ക്കും പിന്നാലെ കോവിഡിന് കീഴടങ്ങി 50കാരിയും

തിരുവനന്തപുരം: ഭര്‍ത്താവിനും മകള്‍ക്കും പിന്നാലെ 50കാരിയും കോവിഡിന് കീഴടങ്ങി. ഓട്ടോ റിക്ഷാ തൊഴിലാളി വലിയവിള പണിയില്‍ നല്ലിയൂര്‍ക്കോണത്ത് ടി.അശോകന്റെ(57)ഭാര്യ ലില്ലിക്കുട്ടി(50)യാണ് ഇന്നലെ രാവിലെ മരിച്ചത്. അശോകന്‍ കഴിഞ്ഞ...

ഒരാഴ്ചയ്ക്കകം മഠത്തില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഉത്തരവ്, സിസ്റ്റര്‍ ലൂസി കളപ്പുര സഭയ്ക്ക് പുറത്ത്

ഒരാഴ്ചയ്ക്കകം മഠത്തില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് ഉത്തരവ്, സിസ്റ്റര്‍ ലൂസി കളപ്പുര സഭയ്ക്ക് പുറത്ത്

കൊച്ചി: സീറോ മലബാര്‍സഭയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. സന്യാസി സമൂഹത്തില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ...

baby treatment | bignewskerala

ഒരു ഡോസ് മരുന്നിന് 16 കോടി; അപൂര്‍വ്വരോഗത്തിന്റെ പിടിയിലകപ്പെട്ട് 5മാസം പ്രായമുള്ള കുഞ്ഞ്, ചികിത്സ സഹായം തേടി പിതാവ് ഹൈക്കോടതിയില്‍

കൊച്ചി: അപൂര്‍വ രോഗത്തിന്റെ പിടിയിലകപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി ചികിത്സയ്ക്ക് സഹായം തേടി പിതാവ് ഹൈക്കോടതിയില്‍. ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ...

boil water | bignewskerala

ലോക്ക്ഡൗണില്‍ കുടുംബവഴക്ക്, അമ്മായിയമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചു, ഗുരുതര പൊള്ളലേറ്റ് 75കാരി ആശുപത്രിയില്‍

കറ്റാനം: കുടുംബവഴക്കിനെ തുടര്‍ന്ന് തിളച്ച വെള്ളമൊഴിച്ച് അമ്മായിയമ്മയെ അപായപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ അമ്പത്തിരണ്ടുകാരന്‍ പോലീസ് പിടിയിലായി. ഗുരുതരമായി പൊള്ളലേറ്റ 75കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി...

ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം, എന്റെ ഇക്കയല്ലാതെ ആരെന്നെ സംരക്ഷിക്കും?; 10 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സജിത പറയുന്നു, സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം, എന്റെ ഇക്കയല്ലാതെ ആരെന്നെ സംരക്ഷിക്കും?; 10 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സജിത പറയുന്നു, സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്

പാലക്കാട്: വീട്ടുകാര്‍ അറിയാതെ കാമുകിയെ പത്ത് വര്‍ഷം യുവാവ് മുറിയില്‍ ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് ആവര്‍ത്തിച്ച് പൊലീസ്. സംസ്ഥാന വനിതാ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ്...

Page 390 of 832 1 389 390 391 832

Don't Miss It

Recommended