akshaya vijayan

akshaya vijayan

supplyco | bignewskerala

17000 പായ്ക്കറ്റ് ആട്ട സപ്ലൈകോ തിരിച്ചെടുത്തു; നനവുള്ളിടത്ത് സൂക്ഷിച്ചതിലുണ്ടായ അപാകത മാത്രം, ഗുണനിലവാരത്തില്‍ കുഴപ്പങ്ങള്‍ ഇല്ലെന്ന് സപ്ലൈക്കോ എംഡി

തിരുവനന്തപുരം: വലിയതുറ ഗോഡൗണില്‍ നിന്ന് വിതരണം ചെയ്ത 17000 പായ്ക്കറ്റ് ആട്ട സപ്ലൈകോ തിരിച്ചെടുത്തു. ഗോഡൗണിലെ നനവുള്ളിടത്ത് സൂക്ഷിച്ചതിലുണ്ടായ അപാകത ഒന്നു കൊണ്ട് മാത്രമാണ് ആട്ട പായ്ക്കറ്റുകള്‍...

pm modi |bignewskerala

‘കുട്ടികളെ പോലെ ആവരുത്, സ്വയം ഈ ശീലം മാറ്റിയില്ലെങ്കില്‍ മാറ്റിപ്പിക്കും’; എംപിമാരോട് സ്വരം കടുപ്പിച്ച് മോഡി

ന്യൂഡല്‍ഹി: എംപിമാര്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എംപിമാര്‍ പല കാരണങ്ങള്‍ പറഞ്ഞ് പാര്‍ലമെന്റില്‍ എത്താതിരിക്കുന്നതിലാണ് മോഡിയുടെ വിമര്‍ശനം. സ്വയം ഈ ശീലം മാറ്റിയില്ലെങ്കില്‍...

vipin | bignewskerala

രണ്ടര ലക്ഷം രൂപ ട്രസ്റ്റ് നല്‍കും, അഞ്ച് പവന്‍ കല്യാണും മൂന്ന് പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും; വായ്പ മുടങ്ങിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ വിപിന്റെ സഹോദരിയുടെ കല്യാണത്തിനായി കൈകോര്‍ത്ത് ഒരു നാട്

തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങാന്‍ പ്രതീക്ഷിച്ച വായ്പ ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനിപ്പിക്കുകയാണ്. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍...

minister veena george | bignewskerala

എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്; ഒമിക്രോണ്‍ ഭീതിയില്‍ കേരളത്തിന് ആശ്വാസം

തിരുവനന്തപുരം: രാജ്യം ഒമിക്രോണ്‍ ഭീതിയിലായിരിക്കുകയാണ്. എന്നാല്‍ ഒമിക്രോണ്‍ ജനിതക പരിശോധനാ ഫലങ്ങള്‍ സംസ്ഥാനത്തിന് ആശ്വാസമായി . കേരളത്തില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍...

policeman | bignewskerala

സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു, പോലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

കോഴിക്കോട്: എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. നാദാപുരം കംട്രോള്‍ റൂം എസ് ഐ പാതിരിപ്പറ്റ മീത്തല്‍വയലിലെ മാവുള്ള പറമ്പത്ത് കെ...

murder | bignewskerala

സുഹൃത്തില്‍നിന്നു ഗര്‍ഭം ധരിച്ചു, പുറത്തറിയാതിരിക്കാന്‍ പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് കൊലപ്പെടുത്തി യുവതി

തഞ്ചാവൂര്‍: പ്രസവിച്ചയുടനെ കുഞ്ഞിനെ ഫ്ളഷ് ടാങ്കില്‍ കുത്തിനിറച്ച് ക്രൂരമായി കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ 23കാരി പ്രിയദര്‍ശിനിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍...

sucide| bignewskerala

ആഭരണങ്ങളെടുക്കാന്‍ പണം ലഭിച്ചില്ല, അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തി യുവാവ് വീട്ടില്‍ ജീവനൊടുക്കി

തൃശൂര്‍: ആഭരണങ്ങളെടുക്കാന്‍ പണം കിട്ടാതെ വന്നതോടെ അമ്മയേയും സഹോദരിയേയും ജുവല്ലറിയില്‍ ഇരുത്തിയതിന് ശേഷം വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. തൃശൂരിലാണ് സംഭവം. ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ വിപിന്‍(25) ആണ് മരിച്ചത്....

twin sisters | bignewskerala

ജനിച്ചതും വളര്‍ന്നതും ഒരുമിച്ച്, ഒരേ വേദിയില്‍ വെച്ച് വിവാഹം, ഒടുവില്‍ ആദ്യത്തെ കണ്‍മണികളെ ഒന്നിച്ച് വരവേറ്റ് ഈ ഇരട്ടസഹോദരിമാര്‍, അപൂര്‍വ്വതകളേറെ

ഒന്നിച്ചു ജനിച്ചതുമുതല്‍ ആദ്യത്തെ കണ്‍മണികളെ ഒന്നിച്ച് വരവേറ്റ അപൂര്‍വ്വതയുമായി ശ്രദ്ധാകേന്ദ്രമാവുകയാണ് ഇരട്ടസഹോദരിമാര്‍. കോട്ടയത്തെ ഇരട്ടസഹോദരിമാരായ ശ്രീപ്രിയയും ശ്രീലക്ഷ്മിയുമാണ് ഒരുമിച്ച് ജനിച്ചതും പഠനവും വിവാഹവും ഒന്നിച്ച്, ഇപ്പോള്‍ ഒരേ...

amina | bignewskerala

വേണ്ടത് ചെയ്യാമെന്ന വാക്ക് പാലിച്ച് യൂസഫലി, വായ്പ തുക അടച്ചു തീര്‍ത്ത് ജപ്തി ഭീഷണി ഒഴിവാക്കി കിടപ്പാടം ആമിനയ്ക്ക് തിരികെ നല്‍കി, നന്ദി പറയാന്‍ വാക്കുകളില്ലാതെ കുടുംബം

കാഞ്ഞിരമറ്റം: ആമിനയ്ക്ക് കൊടുത്ത വാക്കുപാലിച്ച് എംഎ യൂസഫലി. പലിശയടക്കം അടച്ചുതീര്‍ത്ത് ജപ്തി ഭീഷണിയില്‍ നിന്നും രക്ഷിച്ച് കിടപ്പാടം ആമിനയ്ക്ക് തിരിച്ചുനല്‍കിയിരിക്കുകയാണ് അദ്ദേഹം. ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സഹായിച്ചവരെ കാണാനെത്തിയപ്പോഴാണ്...

പാലായില്‍ മാലിന്യങ്ങള്‍ക്കിടയില്‍ അസ്ഥികൂടം, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

പാലായില്‍ മാലിന്യങ്ങള്‍ക്കിടയില്‍ അസ്ഥികൂടം, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍

കോട്ടയം: മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും അസ്ഥികൂടം കണ്ടെടുത്തു. പാലാ മുരിക്കുംപുഴയിലാണ് സംഭവം. മുരിക്കുംപുഴയിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈകാല്‍ ഭാഗങ്ങളുടെ അസ്ഥികളും കണ്ടെത്തിയിട്ടുണ്ട്. റോഡിനോട് ചേര്‍ന്നുള്ള...

Page 234 of 832 1 233 234 235 832

Don't Miss It

Recommended