Tag: T wings in Kerala Police

വാഹനങ്ങളെ ‘ഓടിച്ചിട്ട്’ പിന്തുടരരുത്‌, കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുത്; ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡിജിപി

വാഹനങ്ങളെ ‘ഓടിച്ചിട്ട്’ പിന്തുടരരുത്‌, കയറ്റിറക്കങ്ങളിലും കൊടുംവളവുകളിലും വാഹനപരിശോധന നടത്തരുത്; ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി സംസ്ഥാന പോലീസ് മേധാവി. വാഹന പരിശോധന നടത്തുന്ന പോലീസിനാണ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. വാഹനങ്ങളെ പിന്തുടര്‍ന്ന് പിടികൂടരുതെന്നാണ് പ്രധാനമായും നല്‍കുന്ന ...

‘നിലയ്ക്കലില്‍ കാണാതായ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത, പൊള്ളത്തരങ്ങളില്‍ ജനം വീഴരുത്’ നിജസ്ഥിതി വെളിപ്പെടുത്തി കേരളാ പോലീസ്

‘നിലയ്ക്കലില്‍ കാണാതായ അയ്യപ്പ ഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത, പൊള്ളത്തരങ്ങളില്‍ ജനം വീഴരുത്’ നിജസ്ഥിതി വെളിപ്പെടുത്തി കേരളാ പോലീസ്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പോലീസ്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ...

ഫോണ്‍ വിളിക്കാന്‍ മറന്നു; എസ്‌ഐയെ പാറാവുകാരനാക്കി ‘പണികൊടുത്ത്’ എഎസ്പി, നിന്നും ഇരുന്നും നോക്കിയും മണിക്കൂറുകള്‍ തള്ളി നീക്കി എസ്‌ഐ

ഫോണ്‍ വിളിക്കാന്‍ മറന്നു; എസ്‌ഐയെ പാറാവുകാരനാക്കി ‘പണികൊടുത്ത്’ എഎസ്പി, നിന്നും ഇരുന്നും നോക്കിയും മണിക്കൂറുകള്‍ തള്ളി നീക്കി എസ്‌ഐ

തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്നു എന്നാരോപിച്ച് എസ്‌ഐയെ പാറാവുകാരനാക്കി പണികൊടുത്ത് എഎസ്പി. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തിയത്. രാവിലെ ...

‘ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ നീളും, ഉണരുമ്പോള്‍ സ്വപ്നങ്ങള്‍ തകരും’ വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങരുതേ.., അപേക്ഷിച്ച് പോലീസ്

‘ഉറങ്ങുമ്പോള്‍ സ്വപ്‌നങ്ങള്‍ നീളും, ഉണരുമ്പോള്‍ സ്വപ്നങ്ങള്‍ തകരും’ വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങരുതേ.., അപേക്ഷിച്ച് പോലീസ്

കൊച്ചി: വാഹനമോടിക്കുമ്പോള്‍ ഉറങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കുടുംബത്തിന്റെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവര്‍മാരുടേത്. അതുകൊണ്ടുതന്നെ ...

ഒരേ ദിവസം സര്‍വ്വീസില്‍ പ്രവേശിച്ചു, സേനയുടെ പടിയിറങ്ങുന്നതും ഒരുമിച്ച്…! കേരള പോലീസില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജനും, രാജുവും

ഒരേ ദിവസം സര്‍വ്വീസില്‍ പ്രവേശിച്ചു, സേനയുടെ പടിയിറങ്ങുന്നതും ഒരുമിച്ച്…! കേരള പോലീസില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രാജനും, രാജുവും

തൃപ്പൂണിത്തറ: കേരള പോലീസില്‍ ചരിത്ര നേട്ടം സ്വന്തമാക്കി എആര്‍ ക്യാമ്പിലെ എസ്ഐമാരായ യുകെ രാജനും യുകെ രാജുവും. ഒരേ ദിവസം ജോലിയില്‍ പ്രവേശിച്ച് ഒരേ ദിവസം തന്നെ ...

Don't Miss It

Recommended