Tag: surendran

എന്‍എസ്എസ് മഹനീയ പാരമ്പര്യമുളള സംഘടന; എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കടകംപള്ളി

എന്‍എസ്എസ് മഹനീയ പാരമ്പര്യമുളള സംഘടന; എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസ് അടക്കമുളള സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല. എന്നാല്‍ കലക്കവെളളത്തില്‍ മീന്‍ പിടിക്കാനാണ് ...

ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥര്‍ യോഗത്തിന് വരേണ്ടതില്ല;  ടോമിന്‍  തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി

ഉത്തരവാദിത്തമില്ലാത്ത ഉദ്യോഗസ്ഥര്‍ യോഗത്തിന് വരേണ്ടതില്ല; ടോമിന്‍ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല അവലോകനയോഗത്തിനിടയില്‍ നിന്നും ഇറങ്ങിപ്പോയതിനാണ് കടകംപള്ളി സുരേന്ദ്രന്‍ വിമര്‍ശിച്ചത്. തിരക്കുള്ളവര്‍ യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് ...

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വംബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്ത്രീ പ്രവേശനം; ദേവസ്വംബോര്‍ഡിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്തി. ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാടു സ്വീകരിക്കാമെന്ന് മന്ത്രി കടകംപള്ളി ...

ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്; കടകംപള്ളി

ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്; കടകംപള്ളി

പത്തനംതിട്ട; യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള പോലീസ് നീക്കത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ...

ശബരിമല സ്ത്രീ പ്രവേശനം; ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു;  മന്ത്രി കടകംപള്ളി

ശബരിമല സ്ത്രീ പ്രവേശനം; ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു; മന്ത്രി കടകംപള്ളി

തിരുവനന്തപുരം: സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കില്ലെന്നും എല്ലാവരുമായി ...

ആവശ്യമെങ്കില്‍ പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കും; ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് 25 ശതമാനം സംവരണം;  മന്ത്രി കടകംപള്ളി

ആവശ്യമെങ്കില്‍ പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ നിയോഗിക്കും; ശബരിമലയിലേക്കുള്ള കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് 25 ശതമാനം സംവരണം; മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.സ്ത്രീകള്‍ക്ക് പ്രത്യേക കുളിക്കടവും ശൗചാലയവും ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പമ്പ സന്നിധാന പാതയില്‍ സ്ത്രീസൗഹൃദ ടോയ്‌ലെറ്റുകള്‍ ...

Don't Miss It

Recommended