Tag: serial

director| bignewskeral

കരള്‍ രോഗം, സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു

കൊച്ചി: മലയാള സിനിമ സംവിധായകന്‍ ജെ.ഫ്രാന്‍സിസ് അന്തരിച്ചു. അമ്പത്തിരണ്ട് വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പെരുമ്പടപ്പ് ...

gk pillai | bignewskerala

പ്രശസ്ത മലയാള സിനിമാസീരിയല്‍ നടന്‍ ജികെ പിള്ള വിടവാങ്ങി

തിരുവനന്തപുരം: പ്രശസ്ത മലയാള സിനിമാസീരിയല്‍ നടന്‍ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ...

actor ramesh valiasala | bignewskerala

സാമ്പത്തിക പ്രതിസന്ധി; പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തൃശ്ശൂര്‍: പ്രശസ്ത സീരിയല്‍ നടന്‍ രമേശ് വലിയശാല ജീവനൊടുക്കി. സാമ്പത്തിക പ്രതിസന്ധിയിലാണ് ആത്മഹത്യയിലേയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. ശനിയാഴ്ച്ച പുലര്‍ച്ചയോടെയാണ് രമേശിനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ ...

beena antony | bignewskerala

സീരിയലുകള്‍ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നില്ല, അവാര്‍ഡ് തരാതിരുന്നാല്‍ അത്രയേ ഉള്ളു, എന്നാല്‍ സീരിയലുകള്‍ക്ക് നിലവാരമില്ല എന്ന് പറഞ്ഞത് വേദനിപ്പിച്ചു; ബീന ആന്റണി

സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് നടി ബീന ആന്റണി. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ സീരിയലിന് അവാര്‍ഡ് നല്‍കാത്തതില്‍ പ്രതികരിക്കുകയായിരന്നു താരം. സീരിയല്‍ ഒരു വാണിജ്യമേഖല ...

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട്‌പേര്‍ പിടിയില്‍ ; തട്ടിപ്പിന് ഇരയായത് 75ഓളം പേര്‍

സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട്‌പേര്‍ പിടിയില്‍ ; തട്ടിപ്പിന് ഇരയായത് 75ഓളം പേര്‍

മുംബൈ: സീരിയലില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അവിനാശ് കുമാര്‍ ശര്‍മ(24) വിനോദ് ബാന്ദ്രി(30) എന്നിവരെയാണ് മുംബൈ ...

Don't Miss It

Recommended