Tag: Saji Cheriyan

Saji Cheriyan | Bignewskerala

പ്രസംഗം വളച്ചൊടിച്ചു, ഭരണഘടനയെ ബഹുമാനിക്കുന്നുവെന്ന് സജി ചെറിയാൻ; പറഞ്ഞത് ഭരണഘടന മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നുവെന്ന ആശങ്ക

തിരുവനന്തപുരം: തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ടുവെന്നും ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കി മുൻ മന്ത്രി സജി ചെറിയാൻ രംഗത്ത്. ചട്ടം 64 അനുസരിച്ച് നിയമസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇദ്ദേഹം ...

saji cheriyan | bignewslive

സമഗ്ര സിനിമാനയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം : സിനിമാ മേഖലയുടെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും അനുബന്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. സിനിമാടെലിവിഷന്‍ രംഗത്തെ പന്ത്രണ്ട് ...

ചെങ്ങന്നൂരില്‍ മാറ്റിപാര്‍പ്പിക്കാനും മുന്നറിയിപ്പ് നല്‍കാനും കാലതാമസമുണ്ടായി:  സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്കു വേണ്ടി; കൊടിക്കുന്നില്‍ സുരേഷ്

ചെങ്ങന്നൂരില്‍ മാറ്റിപാര്‍പ്പിക്കാനും മുന്നറിയിപ്പ് നല്‍കാനും കാലതാമസമുണ്ടായി: സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്കു വേണ്ടി; കൊടിക്കുന്നില്‍ സുരേഷ്

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയുടെ ഗുരുതരാവസ്ഥ കേരളം അറിഞ്ഞത് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ വാക്കുകളിലൂടെയാണ്. അതേസമയം, സജി ചെറിയാന്‍ ചാനലുകളിലൂടെ നിലവിളിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ...

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: വെള്ളപ്പൊക്ക കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് സജി ചെറിയാന്‍ എംഎല്‍എ. അടഞ്ഞുകിടന്ന എല്ലാ വീടുകളിലും രക്ഷാപ്രവര്‍ത്തകര്‍ കയറി പരിശോധന നടത്തി. വീടുകളില്‍ ...

നേവി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ മരിച്ചേനെ: ചെങ്ങന്നൂരിലെ ജനങ്ങളുടെ സുരക്ഷിതത്വം തന്റെ ഉത്തരവാദിത്തമായിരുന്നു; സജി ചെറിയാന്‍

നേവി ഇറങ്ങിയില്ലായിരുന്നെങ്കില്‍ ആയിരങ്ങള്‍ മരിച്ചേനെ: ചെങ്ങന്നൂരിലെ ജനങ്ങളുടെ സുരക്ഷിതത്വം തന്റെ ഉത്തരവാദിത്തമായിരുന്നു; സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ഒരു യഥാര്‍ത്ഥ ജനപ്രതിനിധിയുടെ കരളലിയിക്കുന്ന അപേക്ഷ കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരുന്നു. ചെങ്ങന്നൂരിലെ അതിഗുരുതരാവസ്ഥ ലോകം കേട്ടറിഞ്ഞത് എംഎല്‍എ സജി ചെറിയാന്റെ കണ്ണീരണിയിക്കുന്ന വാക്കുകളില്‍ നിന്നായിരുന്നു. ചെങ്ങന്നൂരില്‍ ...

ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരം: ഹെലികോപ്റ്റര്‍ എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിക്കും, മറ്റൊരു രക്ഷാപ്രവര്‍ത്തനവും നടക്കില്ല; നിറകണ്ണുകളോടെ സഹായമഭ്യര്‍ത്ഥിച്ച് എംഎല്‍എ സജി ചെറിയാന്‍

ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരം: ഹെലികോപ്റ്റര്‍ എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിക്കും, മറ്റൊരു രക്ഷാപ്രവര്‍ത്തനവും നടക്കില്ല; നിറകണ്ണുകളോടെ സഹായമഭ്യര്‍ത്ഥിച്ച് എംഎല്‍എ സജി ചെറിയാന്‍

ആലപ്പുഴ: ചെങ്ങന്നൂരിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണെന്ന് എംഎല്‍എ സജി ചെറിയാന്‍. അടിയന്തിരമായി ഹെലികോപ്റ്റര്‍ എത്തിയില്ലെങ്കില്‍ പതിനായിരങ്ങള്‍ മരിക്കും. ചെങ്ങന്നൂരില്‍ അത്യാധുനിക സംവിധാനങ്ങളുമായി രക്ഷാപ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ഗുരുതരാവസ്ഥയാണെന്ന് സജി ...

Don't Miss It

Recommended