Tag: priest

arrest | bignewskerala

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിറ്റു; യുവ പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പന നടത്തിയ പൂജാരി അറസ്റ്റില്‍. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് പോലീസ് അറസ്റ്റില്‍. പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയില്‍ ...

money fraud| bignewskerala

പ്രത്യേക പൂജയിലൂടെ ചൊവ്വാദോഷം മാറ്റും; പൂജാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ‘സണ്ണി സ്വാമി’ അറസ്റ്റില്‍, വലയിലായവരില്‍ ഏറെയും യുവതികള്‍

മലപ്പുറം: പൂജാരി ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കൂപ്ലിക്കാട് രമേശനാണ് അറസ്റ്റിലായത്. പൂജ ചെയ്ത് നിധിശേഖരം തരാമെന്നും ചൊവ്വാദോഷം മാറ്റാമെന്നും വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും ഇയാള്‍ പണം ...

priest | bignewskerala

മയിലുകളെ വേട്ടയാടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ചു, തൃശ്ശൂരില്‍ വൈദികന്‍ അറസ്റ്റില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ മയിലുകളെ വേട്ടയാടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ച വൈദികന്‍ അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനാണ് പിടിയിലായത്. രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി ...

sister anupama | bignewskerala

മുസ്ലീങ്ങളുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുതെന്ന് വൈദികന്റെ വര്‍ഗീയ പരാമര്‍ശം; ശക്തമായി പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍

കോട്ടയം: കുര്‍ബാനക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെ ശക്തമായി പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ രംഗത്ത്. കുറവിലങ്ങാട് മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെയാണ് വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയത്. കടുത്ത മുസ്ലീം ...

death | bignewskerala

ക്രിസ്തുവിനെ പോലെ 3ദിനം കഴിഞ്ഞ് ഉയര്‍ത്തെഴുന്നേല്‍ക്കും, ജീവനോടെ മണ്ണിനടിയില്‍ കിടന്ന 22കാരനായ പാസ്റ്റര്‍ മരിച്ചു

താനും ക്രിസ്തുവിനെ പോലെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന് വിശ്വസികളെ ബോധിപ്പിക്കാന്‍ സാഹസത്തിന് മുതിര്‍ന്ന പാസ്റ്റര്‍ക്ക് ഒടുവില്‍ ദാരുണാന്ത്യം. ആഫ്രിക്കയിലാണ് സംഭവം. സാംബിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ചിലെ ...

eesho | bignewskerala

‘ക്രിസംഘി’, നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേര്, ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം; ‘ഈശോ’യെ അനുകൂലിച്ച് വൈദികന്‍, വീഡിയോ വൈറല്‍

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ...

priest | bignewskerala

ഓണം ഹിന്ദുക്കളുടെ ആഘോഷം, ഇനിമുതല്‍ മുസ്ലീങ്ങള്‍ ആഘോഷിക്കരുത്, ഓണസദ്യയും നിരസിക്കണം; വര്‍ഗ്ഗീയത വിളമ്പി പ്രമുഖ മതപണ്ഡിതന്റെ പ്രസംഗം, ചുട്ടമറുപടി നല്‍കി സോഷ്യല്‍മീഡിയ, വീഡിയോ

തിരുവനന്തപുരം: ഹിന്ദുക്കളുടെ ആഘോഷമാണ് ഓണമാണെന്നും മുസ്ലീങ്ങള്‍ ഓണം ആഘോഷിക്കരുതെന്നും പറഞ്ഞ മതപണ്ഡിതന് ചുട്ടമറുപടിയുമായി സോഷ്യല്‍ മീഡിയ. എല്ലാ മലയാളികളും ജാതിമത ഭേദമെന്യേ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അതില്‍ ...

marriage| bignewskerala

പതിവായി അമ്പലത്തിലെത്താറുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് നിരവധി തവണ, ഒടുവില്‍ താലികെട്ടി വീട്ടില്‍ കൊണ്ടുവിട്ട് മുങ്ങി, ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരി, പൂജാരി അറസ്റ്റില്‍

തൃശൂര്‍: 16 വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്ഷേത്രം ശാന്തി അറസ്റ്റില്‍. വൈക്കം അയ്യര്‍കുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറില്‍ നിന്നാണ് അറസ്റ്റ് ചെയ്തു. ...

crime| bignewskerala

32 രൂപയ്ക്കു പൂണൂല്‍ വാങ്ങി ധരിച്ചു, അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി എത്തി കൊലക്കേസ് പ്രതി, തട്ടിപ്പ്

പത്തനംതിട്ട: കൊലക്കേസിലെ പ്രതി അമ്പലത്തിലെ പൂജാരിയായി ചമഞ്ഞ് തട്ടിപ്പ്. പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എംപി ...

priest | bignewskerala

‘ഓം കൊറോണ ഭാഗ് സ്വാഹ’, കൊറോണയെ തുരത്താന്‍ യാഗം, അന്ധവിശ്വാസങ്ങള്‍ക്ക് അടുത്ത ഉദാഹരണമെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

രാജ്യത്താകമാനം കോവിഡ് ശമനമില്ലാതെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ നിന്നും രാജ്യത്തെ മുക്തമാക്കാന്‍ പോരാടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്തതായ പല രീതികള്‍ ഈ സമയത്ത് പലയിടത്തും കൈക്കൊള്ളുന്നത് ...

Page 2 of 3 1 2 3

Don't Miss It

Recommended