Tag: priest

priest arrest| bignewskerala

അനാഥമന്ദിരത്തിലെ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

ചെന്നൈ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മഹാബലിപുരത്താണ് നടുക്കുന്ന സംഭവം. ചെങ്കല്‍പേട്ട് ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളിയെന്ന 58കാരനാണു അറസ്റ്റിലായത്. ...

priest | bignewskerala

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു, 63കാരനായ വൈദികന്‍ അറസ്റ്റില്‍, പീഡനത്തിനിരയായത് പള്ളിമേടയിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന വീട്ടിലെ 14കാരന്‍

കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസില്‍ അറുപത്തിമൂന്നുകാരനായ വൈദികന്‍ അറസ്റ്റില്‍. പറവൂര്‍ ചേന്ദമംഗലം പാലതുരുത്തില്‍ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് ...

priest | bignewskerala

ഭക്തസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികന്‍, പരാതി

കണ്ണൂര്‍: സ്ത്രീകളുള്ള ഭക്തസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂരിലാണ് സംഭവം. അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴത്തേിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ...

death | bignewskerala

പള്ളി ഓഡിറ്റോറിയത്തില്‍ വികാരി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴയിലാണ് സംഭവം. കാളാത്ത് സെന്റ് പോള്‍സ്‌ പള്ളി വികാരിയായ ഫാ. സണ്ണി അറയ്ക്കലിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ...

rape case| bignewskerala

വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു; വികാരിക്ക് 18 വര്‍ഷം കഠിനതടവ് ശിക്ഷ

കൊല്ലം: കൊല്ലത്ത് പള്ളി സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ നാല് വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയരാക്കിയ കേസില്‍ വികാരിക്ക് 18 വര്‍ഷം കഠിനതടവ്. ഫാ. തോമസ് പാറേക്കുളത്തിനാണ് കോടതി ...

theft | bignewskerala

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു, പകരം മുക്കുപണ്ടം വെച്ചു, മുന്‍ മേല്‍ശാന്തി അറസ്റ്റില്‍

കൊച്ചി: ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വെച്ച മുന്‍ മേല്‍ശാന്തി അറസ്റ്റില്‍. കൊച്ചി വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ പഴയ മേല്‍ശാന്തി അശ്വന്ത് (32) ആണ് അറസ്റ്റിലായത്. ...

priest | bignewskerala

കൗണ്‍സിലിങിന് എത്തിയ 17കാരിയെ പീഡിപ്പിച്ചു, വൈദികന്‍ അറസ്റ്റില്‍

പത്തനംതിട്ട: കൗണ്‍സിലിങിന് എത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. പത്തനംതിട്ട കൂടലിലാണ് സംഭവം. ഓര്‍ത്തഡോക്‌സ് പള്ളി വികാരി പോണ്ട്‌സണ്‍ ജോണാണ് പോക്‌സോ കേസില്‍ പിടിയിലായത്. ...

arrest | bignewskerala

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, 50കാരനായ പൂജാരി അറസ്റ്റില്‍

ചെന്നൈ: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 50 കാരനായ പുരോഹിതന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. വി.വൈത്യനാഥന്‍ എന്നയാളാണ് പിടിയിലായത്. യുഎസ് ആസ്ഥാനമായുള്ള ഒരു ...

priest | bignewskerala

പ്രാര്‍ത്ഥനയ്ക്ക് എത്തിയില്ല, വിശ്വാസികള്‍ അന്വേഷിച്ചുചെന്നപ്പോള്‍ കണ്ടത് പള്ളിമേടയില്‍ മരിച്ചുകിടക്കുന്ന വികാരിയെ

ആലപ്പുഴ: പള്ളിമേടയില്‍ വികാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. അമ്പലപ്പുഴ കരുമാടി സെന്റ് നിക്കോളാസ് പള്ളി വികാരിയാണ് മരിച്ചത്. പച്ച സ്വദേശിയായ ഫാദര്‍ മാത്യു ചെത്തിക്കളത്തെ ...

arrest | bignewskerala

കാവിവസ്ത്രം, പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റയാള്‍ പിടിയില്‍

ചെന്നൈ: പൂജാരിയെന്ന വ്യാജേന കാവിവസ്ത്രം ധരിച്ചെത്തി ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റയാള്‍ അറസ്റ്റില്‍. എം.ദാമുയെന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

Page 1 of 3 1 2 3

Don't Miss It

Recommended