Tag: police arrested

mother and lover arrested

19-ാം വയസ്സില്‍ അന്യമതക്കാരനായ പ്രവാസിക്കൊപ്പം ഇറങ്ങിപ്പോയി, ആ ബന്ധത്തിലുണ്ടായ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഇപ്പോള്‍ കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും പോലീസ് പിടിയില്‍

ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പsാലീസ് പിടിയില്‍. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ...

high-speed

അമിതവേഗം ചോദ്യം ചെയ്ത യുവാവിന് മര്‍ദ്ദനം, മൂക്കിന്റെ പാലം അടിച്ച് തകര്‍ത്തു; ബൈക്ക് റൈഡേഴ്‌സിനെതിരെ കേസെടുത്ത് പോലീസ്

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ബൈക്ക് റൈഡര്‍മാരുടെ അമിതവേഗം ചോദ്യം ചെയ്തതിന് യുവാവിന് മര്‍ദ്ദനം. മര്‍ദനത്തില്‍ യുവാവിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ബൈക്ക് വേഗം കുറച്ച് ...

സ്‌കൂള്‍, കോളേജ് പരിസരത്ത് വ്യാപക പൂവാല ശല്യം; മിന്നല്‍ പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

സ്‌കൂള്‍, കോളേജ് പരിസരത്ത് വ്യാപക പൂവാല ശല്യം; മിന്നല്‍ പരിശോധനയില്‍ നിരവധി പേര്‍ പിടിയില്‍

വര്‍ക്കല: വര്‍ക്കല സ്‌കൂള്‍, കോളേജ് പരിസരത്ത് വ്യാപക പൂവാല ശല്യമെന്ന് പരാതിയെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തി. സംഭവത്തില്‍ നിരവധി ബൈക്ക് സഹിതം ആളുകളെ പോലീസ് പിടികൂടി. ...

Don't Miss It

Recommended