Tag: omicron

omicron | bignewskerala

ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷി, ഒമിക്രോണിനെതിരെ അതീവ ജാഗ്രത വേണം; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഒമൈക്രോണിനെതിരെ ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ ആരോഗ്യമന്ത്രാലയം. ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ടിപിആര്‍ പത്ത് ശതമാനത്തില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ...

omicron | bignewskerala

നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രതയില്‍ കേരളം

തിരുവനന്തപുരം: കേരളത്തില്‍ നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് പുതുതായി നാലുപേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. കഴിഞ്ഞ ...

യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്ക് ഒമിക്രോൺ; ഹൈറിസ്‌ക് രാജ്യത്ത് നിന്നല്ലാതെ വന്നവരുടെ രോഗ ബാധയിൽ ആശങ്ക

യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്ക് ഒമിക്രോൺ; ഹൈറിസ്‌ക് രാജ്യത്ത് നിന്നല്ലാതെ വന്നവരുടെ രോഗ ബാധയിൽ ആശങ്ക

കൊച്ചി: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുഎഇയിൽ നിന്നും എറണാകുളത്ത് എത്തിയ ദമ്പതികൾക്കാണ് കോവിഡ് വകഭേദം സ്ഥിരീകരിച്ചത്. ...

ഇന്നും നാളെയും വാക്‌സിനേഷന്‍ യജ്ഞം, ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ കേരളം, നിരീക്ഷണ വ്യവസ്ഥ കര്‍ശനമാക്കുന്നു

ഇന്നും നാളെയും വാക്‌സിനേഷന്‍ യജ്ഞം, ഒമിക്രോണിനെതിരെ അതീവ ജാഗ്രതയില്‍ കേരളം, നിരീക്ഷണ വ്യവസ്ഥ കര്‍ശനമാക്കുന്നു

തിരുവനന്തപുരം: കേരളം ഒമിക്രോണ്‍ ഭീതിയിലായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് വാക്‌സിനേഷന്‍ യജ്ഞം. ഇതുവരെ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. രണ്ടാം ...

omicron | bignewskerala

ഒമിക്രോണ്‍ ആശങ്കയില്‍ കേരളം, വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്കി. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ പ്രത്യേക ...

കേരളം ജാഗ്രതയില്‍, കൂടുതല്‍ പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം ഇന്ന് കിട്ടും

കേരളം ജാഗ്രതയില്‍, കൂടുതല്‍ പേരുടെ ഒമിക്രോണ്‍ പരിശോധനാഫലം ഇന്ന് കിട്ടും

കൊച്ചി: കേരളത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ അയച്ച ഇവരുടെയടക്കമുള്ള സാമ്പിള്‍ പരിശോധനാഫലം ...

omicron | bignewskerala

‘അതീവ ജാഗ്രത വേണം’; കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: കോവീഡ് കേസുകള്‍ കൂടുതലുള്ള കേരളം ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കി. പോസിറ്റിവിറ്റി നിരക്ക് കൂടിയ 27 ജില്ലകളില്‍ ജാഗ്രത കടുപ്പിക്കണം എന്ന് ...

കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് നിന്നും ഒമിക്രോൺ പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകൾ നെഗറ്റീവ്

കേരളത്തിന് ആശ്വാസം; സംസ്ഥാനത്ത് നിന്നും ഒമിക്രോൺ പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകൾ നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ സംശയത്തെ തുടർന്ന് വിശദ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവായി. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോൺ ജനിതക ...

minister veena george | bignewskerala

എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്; ഒമിക്രോണ്‍ ഭീതിയില്‍ കേരളത്തിന് ആശ്വാസം

തിരുവനന്തപുരം: രാജ്യം ഒമിക്രോണ്‍ ഭീതിയിലായിരിക്കുകയാണ്. എന്നാല്‍ ഒമിക്രോണ്‍ ജനിതക പരിശോധനാ ഫലങ്ങള്‍ സംസ്ഥാനത്തിന് ആശ്വാസമായി . കേരളത്തില്‍ നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകള്‍ ...

omicron | bignewskerala

ഒമൈക്രോണ്‍ ഇന്ത്യയിലും, വൈറസ് വകഭേദം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവര്‍ക്ക്, ജാഗ്രത

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് വൈറസ് വകഭേദം കണ്ടെത്തിയത്. ചികിത്സയില്‍ കഴിയുന്ന രണ്ടുപേരില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ...

Page 5 of 6 1 4 5 6

Don't Miss It

Recommended