Tag: New born

പുരയിടത്തില്‍ നവാജതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; വലതുകാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട  നിലയില്‍

പുരയിടത്തില്‍ നവാജതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍; വലതുകാല്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട നിലയില്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്ത് മലയിന്‍കീഴില്‍ സ്വകാര്യ പുരയിടത്തില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വിളപ്പില്‍ശാലയില്‍ ഊറ്റുകുഴിക്ക് സമീപം ...

ബാബയുടെ ചരിത്രവിജയത്തിന് സാക്ഷിയായി കുഞ്ഞ് ഇസാനും; തന്റെ മടിയിലിരുന്ന് കളികാണുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സാനിയ

ബാബയുടെ ചരിത്രവിജയത്തിന് സാക്ഷിയായി കുഞ്ഞ് ഇസാനും; തന്റെ മടിയിലിരുന്ന് കളികാണുന്ന കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സാനിയ

ഹൈദരാബാദ്: തുടര്‍ച്ചയായി പതിനൊന്നാം ടിട്വന്റി പരമ്പര നേട്ടം പാകിസ്താന്‍ സ്വന്തമാക്കുമ്പോള്‍ അതിന് സാക്ഷിയായി, കുഞ്ഞ് ഇസാന്‍ മിര്‍സ മാലിക്കും. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന്റേയും ടെന്നീസ് ...

കുഞ്ഞിനെ നോക്കാന്‍ ആരുമില്ലല്ലോ! നവജാതശിശുവിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് പെറ്റമ്മ

കുഞ്ഞിനെ നോക്കാന്‍ ആരുമില്ലല്ലോ! നവജാതശിശുവിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച് പെറ്റമ്മ

മഞ്ചേരി: ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു, ഉമ്മ തളര്‍ന്നുകിടക്കുകയാണ്. അവരെ ശുശ്രൂഷിക്കാനും ജോലിക്കുപോകാനും കുഞ്ഞിനെ ആരെങ്കിലും നോക്കാന്‍ വേണം... ആരെങ്കിലും നോക്കാനുണ്ടായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ ഞാന്‍ ഇവിടെ കൊണ്ടുവരില്ലായിരുന്നു. ...

വയറുവേദനയുമായെത്തിയ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു; കുഞ്ഞിനെ വേണ്ടെന്ന് യുവതി, കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

വയറുവേദനയുമായെത്തിയ യുവതി പെണ്‍കുഞ്ഞിനെ പ്രസവിച്ചു; കുഞ്ഞിനെ വേണ്ടെന്ന് യുവതി, കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

തൃക്കരിപ്പൂര്‍: പ്രസവിച്ച കുഞ്ഞിനെ യുവതിയ്ക്ക് വേണ്ടെന്ന് യുവതി, ഇതോടെ ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ...

മുലപ്പാല്‍ വില്ലനായി! അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശു മരിച്ച നിലയില്‍

മുലപ്പാല്‍ വില്ലനായി! അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശു മരിച്ച നിലയില്‍

കൊല്ലം: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശു മരിച്ച നിലയില്‍. ഏഴുകോണ്‍ വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാലിനാണ് അനക്കമറ്റനിലയില്‍ ...

മരിച്ചെന്ന് വിധിയെഴുതി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് തിരിച്ചയച്ചു: നവജാതശിശുവിന് യാത്രയ്ക്കിടെ ജീവന്റെ തുടിപ്പ്; കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

മരിച്ചെന്ന് വിധിയെഴുതി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് തിരിച്ചയച്ചു: നവജാതശിശുവിന് യാത്രയ്ക്കിടെ ജീവന്റെ തുടിപ്പ്; കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

അടിമാലി: മരിച്ചെന്ന് വിധിയെഴുതി കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് തിരിച്ചയച്ച നവജാതശിശുവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുരിക്കാശ്ശേരി വാത്തികുടി പുത്തന്‍പുരയ്ക്കല്‍ ...

അനക്കമില്ലാതെ കിടന്ന പൂര്‍ണഗര്‍ഭിണിയെ കോരിയെടുത്ത്  ഹെലികോപ്റ്റര്‍ പറന്നു; പ്രളയത്തെ അതിജീവിച്ച് രജനിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

അനക്കമില്ലാതെ കിടന്ന പൂര്‍ണഗര്‍ഭിണിയെ കോരിയെടുത്ത് ഹെലികോപ്റ്റര്‍ പറന്നു; പ്രളയത്തെ അതിജീവിച്ച് രജനിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

കൊച്ചി: ഓര്‍ക്കാനിഷ്ടമില്ലാത്ത മഹാപ്രളയം, എന്നാല്‍ അഭിന്റെ കുഞ്ഞുമുഖത്തേക്ക് നോക്കുമ്പോള്‍ രജനിയുടെ മനസിലേക്ക് ഭീകരനിമിഷങ്ങള്‍ ഓടിയെത്തും, അവന്റെ കുഞ്ഞു ചിരിയില്‍ എല്ലാം അലിഞ്ഞില്ലാതാകും. പ്രളയജലം എരുമേലിക്കടുത്തെ ഏഞ്ചല്‍വാലി എന്ന ...

ഹജ്ജ് ഭൂമിയില്‍ മാലാഖ കുഞ്ഞ് പിറന്നു; പുണ്യഭൂമിയില്‍ ആദ്യത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കിയ സന്തോഷത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍

ഹജ്ജ് ഭൂമിയില്‍ മാലാഖ കുഞ്ഞ് പിറന്നു; പുണ്യഭൂമിയില്‍ ആദ്യത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കിയ സന്തോഷത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍

മദീന: ഹജ്ജ് കര്‍മ്മത്തിനെത്തി പുണ്യഭൂമിയില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ ഇന്ത്യന്‍ ദമ്പതികള്‍. ഹജ്ജിന് അവസരം ലഭിച്ച ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് ഗര്‍ഭിണിയായിട്ടും അവസരം നഷ്ടപ്പെടുത്താതെ ...

ദുരന്തമുഖത്ത് പ്രതീക്ഷയായി മാലാഖ കുഞ്ഞ്:  ഫയര്‍ഫോഴ്‌സ് രക്ഷകരായി,  സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ദുരന്തമുഖത്ത് പ്രതീക്ഷയായി മാലാഖ കുഞ്ഞ്: ഫയര്‍ഫോഴ്‌സ് രക്ഷകരായി, സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി

വയനാട്: കനത്ത മഴയില്‍ വൈത്തിരി അമ്മാറയില്‍ ഉരുള്‍പൊട്ടി വീടിന്റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസ്സില്‍ അഭയംതേടിയ കുടുംബത്തിന് രക്ഷകരായത് ഫയര്‍ഫോഴ്‌സ്. ഫയര്‍ഫോഴ്‌സിന്റെ കരുതലില്‍ സജിന പെണ്‍കുഞ്ഞിന് ...

Don't Miss It

Recommended