Tag: movies

the-great-indian-kitchen

നിമിഷയുടെ റോളില്‍ ഐശ്വര്യാ രാജേഷ്; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴില്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ സിനിമാലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' തമിഴില്‍ ഒരുങ്ങുന്നു. തമിഴ് റീമേക്കിന്റെ പൂജ നടന്നു. ഷൂട്ടിംഗ് മാര്‍ച്ച് ആദ്യ ...

master

കൊവിഡ് ഭീഷണി ഏറ്റില്ല; വിജയ് ചിത്രം മാസ്റ്റര്‍ 200 കോടി ക്ലബ്ബിലേക്ക്

കൊവിഡ് ഭീഷണിയൊന്നും വിലപ്പോയില്ല, വിജയ് ചിത്രം മാസ്റ്റര്‍ 200 കോടി ക്ലബ്ബിലേക്ക്. കൊവിഡ് കാരണം തീയറ്ററുകളില്‍ അമ്പത് ശതമാനം സിറ്റിങ് കപ്പാസിറ്റി മാത്രമുള്ളപ്പോഴാണ് 'മാസ്റ്റര്‍' ഇത്തരമൊരു നേട്ടം ...

kgf 2

കാത്തിരിപ്പിന് വിരാമം, റോക്കിഭായ് വീണ്ടും എത്തുന്നു… കെജിഎഫ് 2 റിലീസ് തീയ്യതി പുറത്ത്

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആരാധകരെ ആവേശത്തിലാഴ്ത്തി കെജിഎഫ്2 റിലീസ് തീയ്യതി പുറത്തുവിട്ടു. പ്രേക്ഷകരുടെ മാസ്സ് ഹീറോ റോക്കിഭായ്‌യെ വരവേല്‍ക്കാന്‍ തീയ്യേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. 2021 ജൂലൈ 16നാണ് ...

poornima-indrajith

ഈ ഫോട്ടോസ് എനിക്ക് ഫ്രീയായി ചീപ്പ് തന്ന ഫാന്‍സി സ്റ്റോറിലെ ആ മാമന് ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു..! പൂര്‍ണ്ണിമ

പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പുത്തന്‍ ഫോട്ടൊസ് ഏറ്റെടുത്ത് സൈബര്‍ ലോകം. ഇത്തവണ താരത്തിന്റെ ഫോട്ടോസിനേക്കാളും പ്രേക്ഷക ശ്രദ്ധ നേടുന്നത് അതിന്റെ ക്യാപ്ഷനിലാണ്. താരത്തിന്റെ ചുരുണ്ട മുടി ഹൈലൈറ്റ് ചെയ്യത്തക്ക ...

vineeth-sreenivasan

സാധാരണ മാസ് സിനിമയല്ല മാസ്റ്റര്‍; പ്രണവിനും കല്യാണിക്കും ഒപ്പം മാസ്റ്റര്‍ കണ്ട് വിനീത് ശ്രീനിവാസന്‍

മാസങ്ങള്‍ക്ക് ശേഷം തിയ്യറ്ററില്‍ സിനിമ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍. പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനുമൊപ്പമായിരുന്നു വിനീത് തിയ്യറ്ററില്‍ ഇളയദളപതി വിജയ് ചിത്രം മാസ്റ്റര്‍ കാണാനെത്തിയത്. ...

ഒരു ഷോർട്ട് ഡ്രസ് ഇട്ടു വരണം: ഓഡിഷനിലെ അമ്പരപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവനടി

ഒരു ഷോർട്ട് ഡ്രസ് ഇട്ടു വരണം: ഓഡിഷനിലെ അമ്പരപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി യുവനടി

റി​ക്ഷ ഡ്രൈ​വ​ർ എ​ന്ന തു​ളു ഭാ​ഷ​യി​ലു​ള്ളചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് എ​ത്ത​യ ന​ടി​യാ​ണ് നേ​ഹ സ​ക്സേ​ന. പി​ന്നീ​ട് പി​ന്നീ​ട് ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. മ​മ്മൂ​ട്ടി ചി​ത്രം ...

അന്ന് ആത്മഹത്യയെക്കുറിച്ച് വരെ ഞങ്ങൾ ചിന്തിച്ചു: വെളിപ്പെടുത്തലുമായി നടി ധന്യ മേരി വർഗീസ്

അന്ന് ആത്മഹത്യയെക്കുറിച്ച് വരെ ഞങ്ങൾ ചിന്തിച്ചു: വെളിപ്പെടുത്തലുമായി നടി ധന്യ മേരി വർഗീസ്

മലയാളം മിനി സ്‌ക്രീനിൽ സീതാകല്യാണം എന്ന പരമ്പരയിൽ സീതയായി എത്തി കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ധന്യ മേരി വർഗീസ്. നടൻ ജോൺ ആണ് താരത്തിന്റെ ...

ബ്രേക്കപ്പായ പ്രണയങ്ങൾ പാഠങ്ങളൊന്നും നൽകിയിട്ടില്ല, കുറ്റബോധം തോന്നിയിട്ടുമില്ല: വെളിപ്പെടുത്തലുമായി വീണാ നന്ദകുമാർ

ബ്രേക്കപ്പായ പ്രണയങ്ങൾ പാഠങ്ങളൊന്നും നൽകിയിട്ടില്ല, കുറ്റബോധം തോന്നിയിട്ടുമില്ല: വെളിപ്പെടുത്തലുമായി വീണാ നന്ദകുമാർ

മലയാളത്തിലെ യുവതാരം ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നന്ദകുമാർ. തനിക്ക് പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് താരം ഒരു ...

വരച്ച് വരച്ച് സേതുവിനെ സിനിമയിലെടുത്തു, വരയിലൂടെ പുതുരൂപഭാവങ്ങള്‍ നല്‍കിയതില്‍ മമ്മുട്ടി, മോഹന്‍ലാല്‍,പൃഥ്യുരാജ്, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി പ്രമുഖര്‍, പരിചയപ്പെടാം കേരളത്തിലെ ആദ്യത്തെ ക്യാരക്ടര്‍ കോണ്‍സെപ്പ്റ്റ് ആര്‍ട്ടിസ്റ്റിനെ

മലയാള സിനിമയില്‍ സിനിമയില്‍ തനിക്ക് പറ്റിയ ഇടം കണ്ടെത്തി അതില്‍ ശ്രദ്ധേയമായ സാന്നിധ്യമാവുകയാണ് ആലപ്പുഴ കായംകുളം സ്വദേശി സേതു. സിനിമകളുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ തുടങ്ങി, തങ്ങളുടെ മനസ്സിലെ ...

Don't Miss It

Recommended