Tag: localnews kerala

marriage

വിധിയെ തോല്‍പിച്ച പ്രണയസാഫല്യം; ആശുപത്രിയില്‍ വിവാഹിതരായി നവദമ്പതികള്‍, സാക്ഷികളായി ഡോക്ടര്‍മാരും നഴ്‌സുമാരും

തിരുവനന്തപുരം: കതിര്‍മണ്ഡപത്തില്‍ കയറ്റാത്ത വിധിയെ തോല്‍പിച്ച് ആശുപത്രിയില്‍ വിവാഹിതരായി നവദമ്പതികള്‍. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയുടേയും പ്രണയസാക്ഷാത്കാരത്തിനാണ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും സാക്ഷികളായത്. വ്യാഴാഴ്ച ...

bribe

കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടികൂടി; കൊച്ചിയില്‍ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറും സഹായിയും അറസ്റ്റില്‍. എളംകുളം വില്ലേജ് ഓഫീസര്‍ കെജി സജേഷ്, സുഹൃത്തായ എളമക്കര സ്വദേശി വര്‍ഗീസ് എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ...

car accident | bignewslive

ഓടിക്കൊണ്ടിരിക്കെ കാറിന്റെ നിയന്ത്രണംവിട്ടു, കടയും മതിലും വൈദ്യുതി പോസ്റ്റും ഇടിച്ചു നിരത്തി, അപകടം കണ്ട ഞെട്ടല്‍മാറാതെ നാട്ടുകാര്‍

ചേര്‍ത്തല: നിയന്ത്രണംവിട്ട കാര്‍ കടയും മതിലും വൈദ്യുതി പോസ്റ്റും തകര്‍ത്തു. ആലപ്പുഴ ജില്ലയിലെ തീരദേശ റോഡില്‍ ആയിരംതൈയില്‍ ആണ് അപകടം. അപകടത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ ...

skelton | bignewskerala

എട്ട് മാസത്തോളം പഴക്കം; ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം, പരിസരത്തുനിന്നും കാണാതായ ആളുടേതെന്ന് സംശയം

കോന്നി: ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് ...

Don't Miss It

Recommended