Tag: Kerala Rain

rain kerala | bignewskerala

അതിശക്തമായ മഴ, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ എല്ലാ ...

rain| bignewskerala

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം, കേരളത്തില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ...

കേരളത്തിന് ആശ്വാസം: നാലു ദിവസത്തേക്ക് ശക്തമായ മഴയില്ല; ശക്തമായി കാറ്റിന് സാധ്യത, മീന്‍പിടുത്തക്കാര്‍ ജാഗ്രത

കേരളത്തിന് ആശ്വാസം: നാലു ദിവസത്തേക്ക് ശക്തമായ മഴയില്ല; ശക്തമായി കാറ്റിന് സാധ്യത, മീന്‍പിടുത്തക്കാര്‍ ജാഗ്രത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത നാ​ലു ദി​വ​സ​ത്തേ​ക്കു ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ദി​വ​സ​ങ്ങ​ളാ​യി തു​ട​ര്‍​ന്ന ക​ന​ത്ത പേ​മാ​രി​ക്കു ശേ​ഷം കേ​ര​ള​ത്തി​നു മു​ക​ളി​ല്‍ ഇ​പ്പോ​ള്‍ തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണു​ള്ള​ത്. ...

Don't Miss It

Recommended