കൊച്ചി: സംസ്ഥാനത്ത് സമീപ ദിവസങ്ങളില്‍ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണ വില കുത്തനെ താഴേക്ക് വരികയാണ്.
ഇന്നലെ 320 രൂപയാണ് കുറഞ്ഞത്. പവന് വില ഇന്ന് 280 രൂപ കൂടി താഴെയെത്തി. രണ്ടു ദിവസം കൊണ്ടു കുറഞ്ഞത് പവന് 600 രൂപ. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,120 രൂപ.
also read: കോടികള്‍ വിലമതിക്കുന്ന തിമിംഗല ഛര്‍ദിയുമായി 4 പേര് പിടിയില്‍
ഗ്രാം വില 35 രൂപ കുറഞ്ഞ് 4515ല്‍ എത്തി. ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുതിപ്പിലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.