തകര്‍ത്തഭിനയിച്ച് രജീഷയും ജോജുവും; രസകരമായ രംഗവുമായി ‘ജൂണി’ന്റെ പുതിയ ടീസര്‍
തീയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നേടി ഓടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രം 'ജൂണി'ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. രജീഷ വിജയന് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പോലെ ...