Tag: Iran

ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ചു;  മിസൈല്‍ പരീക്ഷണങ്ങളും നടത്തി; എന്നാല്‍ യുഎന്‍ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ല;  യുഎസിന് മറുപടിയുമായി ഇറാന്‍

ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ചു; മിസൈല്‍ പരീക്ഷണങ്ങളും നടത്തി; എന്നാല്‍ യുഎന്‍ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ലംഘിച്ചിട്ടില്ല; യുഎസിന് മറുപടിയുമായി ഇറാന്‍

ടെഹ്‌റാന്‍: മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് റോക്കറ്റ് ഉപയോഗിക്കരുത് എന്ന യുഎസ്‌ന്റെ മുന്നറിയിപ്പിനെ തള്ളി ഇറാന്‍. ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ചെന്നും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്നും സമ്മതിച്ച ഇറാന്‍, യുഎന്‍ നിര്‍ദേശങ്ങള്‍ ...

ഇറാനുമേലുള്ള യുഎസ് ഉപരോധം; ബസുമതി അരി ഉപയോഗിച്ച് നേരിടാന്‍ ആലോചനയുമായി ഇന്ത്യ

ഇറാനുമേലുള്ള യുഎസ് ഉപരോധം; ബസുമതി അരി ഉപയോഗിച്ച് നേരിടാന്‍ ആലോചനയുമായി ഇന്ത്യ

ന്യൂഡല്‍ഹി: യുഎസ് ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ ബസുമതി അരി ആയുധമാക്കി നേരിടാന്‍ ഇന്ത്യ ആലോചിക്കുന്നു. എണ്ണ ഇറക്കുമതിക്ക് തുല്യമായ ബസുമതി അരി കയറ്റി അയയ്ക്കാനാണ് മന്ത്രാലയത്തിന്റെ ആലോചന. ...

സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍

ടെഹ്‌റാന്‍: സൈനികാഭ്യാസത്തിലൂടെ അമേരിക്കയെ വെല്ലുവിളിച്ച് ഇറാന്‍. യുഎസ് ഉപരോധത്തിന് ശക്തമായ മറുപടിയുമായാണ് ഇറാന്‍ രംഗത്തെത്തിയത്. രാജ്യം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്നും എതുവിധേനയും അത് നേരിടുമെന്നും പ്രസിഡന്റ് ഹസന്‍ ...

ഇറാനെതിരെ അമേരിക്കയുടെ ഉപരോധം; രാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ജനത

ഇറാനെതിരെ അമേരിക്കയുടെ ഉപരോധം; രാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന് പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ ജനത

ടെഹ്‌റാന്‍:പൂര്‍ണ്ണമായും പ്രാബല്യത്തില്‍ വരുത്തിയ ഉപരോധത്തിലൂടെ രാജ്യത്തെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ടെന്ന് അമേരിക്കയോട് ഇറാന്‍ ജനത. ഇറാനിലെ അമേരിക്കന്‍വിരുദ്ധ പ്രക്ഷോഭപരിപാടിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്ന് രാജ്യത്തിന്റെ ചെറുത്തു നില്‍പ്പിന് പിന്തുണ ...

എണ്ണവ്യാപാരം തടയുന്നത് ഉള്‍പ്പെടെ കടുത്ത നടപടികള്‍; ഇറാനെതിരെ അമേരിക്കയുടെ ഉപരോധം പൂര്‍ണമായും പ്രാബല്യത്തില്‍

എണ്ണവ്യാപാരം തടയുന്നത് ഉള്‍പ്പെടെ കടുത്ത നടപടികള്‍; ഇറാനെതിരെ അമേരിക്കയുടെ ഉപരോധം പൂര്‍ണമായും പ്രാബല്യത്തില്‍

വാഷിംഗ്ടണ്‍: ഇറാനെതിരായി അമേരിക്കയുടെ ഉപരോധം പൂര്‍ണമായും പ്രാബല്യത്തില്‍. തിങ്കളാഴ്ചയാണ് ഉപരോധം പ്രാബല്യത്തില്‍ വന്നത്. 2015ലെ ആണവകരാറില്‍നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനു പിന്നാലെയാണ് ഇറാനെതിരെ വീണ്ടും ഉപരോധങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. ...

ഇന്ത്യയ്ക്ക് ആശ്വാസം;  ഇറാനില്‍ നിന്നും എണ്ണ വാങ്ങാമെന്ന് പ്രഖ്യാപിച്ച് അമേരിക്ക

ഇന്ത്യയ്ക്ക് ആശ്വാസം; ഇറാനില്‍ നിന്നും എണ്ണ വാങ്ങാമെന്ന് പ്രഖ്യാപിച്ച് അമേരിക്ക

സിംഗപ്പൂര്‍: ഇറാനെതിരെയുള്ള ഉപരോധം തുടരുമ്പോഴും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, ചൈന അടക്കമുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ വാങ്ങാമെന്ന് അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേരിക്കന്‍ ...

ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം നാളെ മുതല്‍

ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം നാളെ മുതല്‍

വാഷിങ്ടണ്‍: ഇറാനുമേല്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം നാളെ പ്രാബല്യത്തില്‍വരും. ഇറാനുമേല്‍ ഇന്നേവരെ ചുമത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും കര്‍ക്കശമായ വ്യവസ്ഥകളാണ് പുതിയ ഉപരോധത്തിലുള്ളതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. 'വരുന്നൂ ഉപരോധം' ...

രാജ്യം ഇന്ധന പ്രതിസന്ധിയിലേക്ക്; ഇറാന്‍ എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാകില്ലെന്ന് കമ്പനികള്‍

രാജ്യം ഇന്ധന പ്രതിസന്ധിയിലേക്ക്; ഇറാന്‍ എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാകില്ലെന്ന് കമ്പനികള്‍

ന്യൂഡല്‍ഹി: രാജ്യം ഇന്ധന പ്രതിസന്ധിയിലേക്ക്.ഇറാന് മേല്‍ അമേരിക്കയുടെ ഉപരോധം നവംബര്‍ നാലിന് നടപ്പാക്കാനിരിക്കെ ഇറാന്‍ എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനാകില്ലെന്ന് കമ്പനികള്‍ അറിയിച്ചു. ഇറാനില്‍ നിന്നും ...

അമേരിക്കയുടെ സാമ്പത്തിക ഉപരോധം തള്ളി ഇന്ത്യ; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും

അമേരിക്കയുടെ സാമ്പത്തിക ഉപരോധം തള്ളി ഇന്ത്യ; ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും

ന്യൂഡല്‍ഹി: ഇറാന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് തള്ളി ഇന്ത്യ. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ നവംബര്‍ നാല് മുതല്‍ നിലവില്‍ വരുന്ന ...

സൗദിയ്ക്കും യുഎഇയ്ക്കുമെതിരെ യുദ്ധഭീഷണി മുഴക്കി ഇറാന്‍

സൗദിയ്ക്കും യുഎഇയ്ക്കുമെതിരെ യുദ്ധഭീഷണി മുഴക്കി ഇറാന്‍

ടെഹ്റാന്‍: സൗദി അറേബ്യയ്ക്കും യുഎഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഇറാന്‍. സൗദി, യുഎഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഇറാനിയന്‍ മിലിറ്ററി പരേഡിനുനേരെയുണ്ടായ ആക്രമണത്തില്‍ ...

Page 1 of 2 1 2

Don't Miss It

Recommended