ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിക്കുക നിങ്ങള്‍ ഇന്റര്‍നെറ്റിന് അടിമയാണ്
ഏത് നേരവും ഇന്നത്തെ തലമുറ ഇന്റര്‍നെറ്റിലാണ്. എന്ത് കാര്യങ്ങള്‍ക്കും സംശയനിവാരണം നടത്തുന്നതും ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണ്. കിട്ടിയ വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്താതെ ആധികാരികമെന്നു കരുതി വിശ്വസിക്കുന്നവരുമുണ്ട്. മൊബൈല്‍ ...