Tag: indian

marriage | bignewskerala

യുദ്ധം തടസ്സമായില്ല, ഒടുവില്‍ പ്രണയം പൂവണിഞ്ഞു; യുക്രെയ്ന്‍ സ്വദേശിനിക്ക് മിന്നുചാര്‍ത്തി ഇന്ത്യന്‍ പൗരന്‍

ഡല്‍ഹി: ഏറെ നാളത്തെ പ്രണയത്തിന് ശേഷം യുക്രെയ്ന്‍ സ്വദേശിനിക്ക് മിന്നുചാര്‍ത്തി ഇന്ത്യന്‍ പൗരന്‍. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന യുക്രെയ്‌നിലെ അന്ന ഹൊറോഡെറ്റ്സ്‌കയും (30), ഇന്ത്യന്‍ പൗരനും ഡല്‍ഹി ഹൈക്കോടതി ...

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായി മൂന്ന് പേര്‍ പിടിയില്‍

മുംബൈ: ഇന്ത്യയില്‍ നിരോധിച്ച കറന്‍സികള്‍ കൈവശം വച്ച മൂന്ന് പേര്‍ പിടിയില്‍. നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുമായാണ് മൂന്നുപേരെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാന്‍പുരയില്‍ ...

അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയത് 20000ത്തിലധികം ഇന്ത്യക്കാര്‍; കൂടുതലും പുരുഷന്മാരെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്

അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയത് 20000ത്തിലധികം ഇന്ത്യക്കാര്‍; കൂടുതലും പുരുഷന്മാരെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റ്

ന്യൂഡല്‍ഹി: 2014 നുശേഷം അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയത് 20,000 ത്തിലധികം ഇന്ത്യക്കാര്‍. ഇതില്‍ കൂടുതലും പുരുഷന്മാരാണെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ജൂലൈ വരെ മാത്രം ...

‘തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുത് ‘; പരാമര്‍ശത്തിന് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് വിരാട് കോഹ്‌ലി

‘തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുത് ‘; പരാമര്‍ശത്തിന് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് വിരാട് കോഹ്‌ലി

ന്യൂഡല്‍ഹി: വിദേശ കളിക്കാരെ ആരാധിക്കുന്നവര്‍ ഇന്ത്യ വിടണമെന്ന വിരാട് കോഹ്ലിയുടെ പരാമര്‍ശത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തി വരാട് കോഹ്ലി. തന്റെ വാക്കുകളെ ഗൗരവത്തിലെടുക്കരുതെന്നും ആരാധകര്‍ക്ക് സ്നേഹവും സമാധാനവും ...

ഐടി മേഖലയിലേക്ക് തൊഴില്‍ സാധ്യത;  കൂടുതല്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഐടി കമ്പനികള്‍

ഐടി മേഖലയിലേക്ക് തൊഴില്‍ സാധ്യത; കൂടുതല്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ച് ഇന്ത്യയിലെ ഐടി കമ്പനികള്‍

ചെന്നൈ: രാജ്യത്തെ പ്രമുഖ ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം അവസാനിച്ച രണ്ടാം പാദത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികള്‍ നിയമനങ്ങള്‍ വര്‍ധിപ്പിച്ചതായാണ് കണക്കുകള്‍. ടാറ്റാ ...

വൈകല്യങ്ങളെ മറി കടന്ന് അസീം എത്തി പ്രിയ താരങ്ങളെ കാണാന്‍;  അസീമിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

വൈകല്യങ്ങളെ മറി കടന്ന് അസീം എത്തി പ്രിയ താരങ്ങളെ കാണാന്‍; അസീമിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം

തിരുവനന്തപുരം: ഇത് കോഴിക്കോട് ഓമശ്ശേരി സ്വദേശി മുഹമ്മദ് അസിം. ഇരുകരങ്ങളുമില്ലാത്ത 90 ശതമാനം ഭിന്നശേഷിയുള്ള ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അസിം കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്താ ...

‘ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്ക്’  ബിസിസിഐക്ക് മുന്നറിയിപ്പുമായി ഗാംഗുലിയുടെ കത്ത്

‘ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്ക്’ ബിസിസിഐക്ക് മുന്നറിയിപ്പുമായി ഗാംഗുലിയുടെ കത്ത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ പോക്ക് നാശത്തിലേക്കെന്ന മുന്നറിയിപ്പുമായി ബിസിസിഐക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ കത്ത്. ബിസിസിഐ സിഇഒ ...

ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി

ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്താന്‍ ഇന്ത്യന്‍ ടിവി ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. സുപ്രീം കോടതിയാണ് വീണ്ടും വിലക്കേര്‍പ്പെടുത്തിയത്. വിധിയെ ചീഫ് ജസ്റ്റീസ് സാഖിബ് നിസാര്‍ ന്യായീകരിച്ചു. നമ്മള്‍ ഡാം നിര്‍മിക്കുന്നതിനെ ഇന്ത്യ ...

ബന്ധു കൊടുത്തുവിട്ട ബാഗ് ചതിച്ചു! നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന് 10 വര്‍ഷം തടവ്

ബന്ധു കൊടുത്തുവിട്ട ബാഗ് ചതിച്ചു! നിരോധിത വസ്തുക്കളുമായി വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന് 10 വര്‍ഷം തടവ്

ദുബായ്: ബന്ധു കൊടുത്തുവിട്ട ബാഗില്‍ കഞ്ചാവാണെന്ന് അറിയാതെ ദുബായ് വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരന് 10 വര്‍ഷം തടവ് ശിക്ഷ. ഇയാള്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം തള്ളിയ കോടതി, ...

ദുബായ് വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബായ് വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ദുബായ്: വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ദുബായ് അന്താരാഷ്ട്ര വിമാത്താവളത്തിലാണ് സംഭവം. ദുബായിലെ ഒരു കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി ...

Don't Miss It

Recommended