Tag: Heavy Rain Kerala

സഹായം നല്‍കാന്‍ മനസുണ്ടെങ്കില്‍ അതിനുള്ള വഴിയുമുണ്ടാകും! കേരളത്തിനൊപ്പം ഇപ്പോള്‍ നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകുമെന്ന് നടി ഖുശ്ബു

സഹായം നല്‍കാന്‍ മനസുണ്ടെങ്കില്‍ അതിനുള്ള വഴിയുമുണ്ടാകും! കേരളത്തിനൊപ്പം ഇപ്പോള്‍ നിന്നില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ നമ്മള്‍ തോറ്റുപോകുമെന്ന് നടി ഖുശ്ബു

ചെന്നൈ: പ്രളയകെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് പിന്തുണയുമായി നടി ഖുശ്ബു രംഗത്ത്. മഴ നാശം വരുത്തി ദുരിതം അനുഭവിക്കുന്ന ഈ വേളയില്‍ അവരോടൊപ്പം നിന്നില്ലെങ്കില്‍ മനുഷ്യനെന്ന നിലയില്‍ നമ്മള്‍ ...

വിവാഹ ഒരുക്കങ്ങള്‍ ഒരു ഭാഗത്ത്, വിരുന്നുകാര്‍ തിരക്കുന്ന നവവധു രാവന്തിയോളം ഏകോപന സെല്ലില്‍ ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലാണ്! വിവാഹമല്ല, ആ ജീവനുകളാണ് പ്രധാനമെന്ന അഞ്ജലിയുടെ നിലപാടിന് അഭിനന്ദനപ്രവാഹം

തിരുവനന്തപുരം: കാലവര്‍ഷ കെടുതിയില്‍ നിന്ന് കേരളം കരകയറണമെങ്കില്‍ വേണ്ടത് ഒത്തൊരുമയും സാമ്പത്തിക സഹായവുമാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമാണ് കേരളത്തിലേയ്ക്ക് സഹായമെത്തുന്നത്. മലയാളം, തമിഴ് ചലച്ചിത്ര രംഗങ്ങളില്‍ നിന്നും ...

കരകവിഞ്ഞ് ഒഴുകി പമ്പാ നദി, വന്‍തോതില്‍ ജലനിരപ്പുയര്‍ന്നു! അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം

കരകവിഞ്ഞ് ഒഴുകി പമ്പാ നദി, വന്‍തോതില്‍ ജലനിരപ്പുയര്‍ന്നു! അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: പമ്പാനദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം. നിലവില്‍ പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് ...

കനത്ത മഴ! വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴ! വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട്ടിലെ മാനന്തവാടി, വൈത്തിരി ...

കേരളം ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

കേരളം ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള പതിനാറു സംസ്ഥാനങ്ങളില്‍ അടുത്ത രണ്ടുദിവസം കനത്തമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി (എന്‍ഡിഎംഎ). ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ...

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നവര്‍! അവര്‍ക്കായി സഹായ ഹസ്തങ്ങള്‍ നീട്ടരുത്! പ്രകൃതി ദുരന്തത്തിലും വര്‍ഗീയത കലര്‍ത്തി സംഘപരിവാര്‍

പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്, കേരളീയര്‍ ഈ ദുരന്തം അര്‍ഹിക്കുന്നവര്‍! അവര്‍ക്കായി സഹായ ഹസ്തങ്ങള്‍ നീട്ടരുത്! പ്രകൃതി ദുരന്തത്തിലും വര്‍ഗീയത കലര്‍ത്തി സംഘപരിവാര്‍

കോഴിക്കോട്: പ്രകൃതി ദുരന്തത്തിലും വര്‍ഗീയത കൂട്ടികലര്‍ത്തി സംഘപരിവാര്‍ പ്രചാരണം. മഴക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ ഒറ്റകെട്ടായി ഒരു വിഭാഗം രാപകല്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോഴാണ് മറുവശത്ത് മനസലിവില്ലാത്ത വര്‍ഗീയ, ...

പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; ആലപ്പുഴയിലെ മൂന്ന് താലൂക്കുകളില്‍ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു

പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; ആലപ്പുഴയിലെ മൂന്ന് താലൂക്കുകളില്‍ ഉച്ചയ്ക്കുശേഷം അവധി പ്രഖ്യാപിച്ചു

ആലപ്പുഴ: ജില്ലയിലെ പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും ജില്ല കളക്ടര്‍ വെള്ളിയാഴ്ച്ച ...

സംസ്ഥാനം പ്രളയക്കെടുതിയില്‍! അമേരിക്കന്‍ പൗരന്മാര്‍ കേരളത്തിലേക്ക് സഞ്ചരിക്കരുതെന്ന് നിര്‍ദേശം

സംസ്ഥാനം പ്രളയക്കെടുതിയില്‍! അമേരിക്കന്‍ പൗരന്മാര്‍ കേരളത്തിലേക്ക് സഞ്ചരിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. പ്രളയബാധിത മേഖലയായ കേരളത്തിലേക്ക് സഞ്ചരിക്കരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. കാലവര്‍ഷം ശക്തമായതും മണ്ണിടിച്ചില്‍ ഉണ്ടായതും ചൂണ്ടിക്കാട്ടിയാണ് ...

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണംകൂടി! വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണംകൂടി! വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കിണറിടിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെ കിണറിടിഞ്ഞു യുവാവ് താഴെക്കു പോവുകയായിരുന്നു. പിരപ്പന്‍കോട് പാലവിള വസന്ത നിവാസില്‍ ...

കലിതുള്ളി കാലവര്‍ഷം, കുട്ടനാട്ടില്‍ പെയ്തിറങ്ങുന്നത് കണ്ണീര്‍മഴ! അന്ന് വെള്ളപ്പൊക്കത്തില്‍ മകനെ കൊണ്ടുപോയി, ഇന്ന് മാതാവിനെയും

കലിതുള്ളി കാലവര്‍ഷം, കുട്ടനാട്ടില്‍ പെയ്തിറങ്ങുന്നത് കണ്ണീര്‍മഴ! അന്ന് വെള്ളപ്പൊക്കത്തില്‍ മകനെ കൊണ്ടുപോയി, ഇന്ന് മാതാവിനെയും

ആലപ്പുഴ: സംസ്ഥാനത്ത് കാലവര്‍ഷം കടുത്തപ്പോള്‍ ദുരിതം കുട്ടനാട്ടിലെ നിവാസികള്‍ക്കായിരുന്നു. കണ്ണീര്‍മഴയാണ് അവിടെ പെയ്തിറങ്ങിയത് എന്നു വേണം പറയാന്‍. കലിതുള്ളി കലാവര്‍ഷം പെയ്തപ്പോള്‍ പലര്‍ക്കും ഉറ്റവരുടെയും ഉടയവരുടെയും ജീവനാണ് ...

Page 2 of 3 1 2 3

Don't Miss It

Recommended