Tag: harthal

മിന്നല്‍ ഹര്‍ത്താല്‍; കോടതി അലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാളെ കോടതിയില്‍ ഹാജരാകും

മിന്നല്‍ ഹര്‍ത്താല്‍; കോടതി അലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാളെ കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മിന്നല്‍ ഹര്‍ത്താല്‍ നടത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ...

വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ ...

പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: നാളെ പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ...

ജനങ്ങളെ വലച്ച്  വീണ്ടും ഹര്‍ത്താല്‍;  വാളാഞ്ചേരി നഗരസഭയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം

ജനങ്ങളെ വലച്ച് വീണ്ടും ഹര്‍ത്താല്‍; വാളാഞ്ചേരി നഗരസഭയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം

മലപ്പുറം: വാളാഞ്ചേരി നഗരസഭ പരിധിയില്‍ നാളെ ഹര്‍ത്താല്‍. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി തുടരുന്ന പണിമുടക്കിന്റെ ഭാഗമായി മോട്ടോര്‍ കോര്‍ഡിനേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

കാളവണ്ടി പ്രതിഷേധത്തിനൊടുവില്‍  മകന്റ വിവാഹനിശ്ചയത്തിന് സ്‌കൂട്ടറിലെത്തി രമേശ് ചെന്നിത്തല

കാളവണ്ടി പ്രതിഷേധത്തിനൊടുവില്‍ മകന്റ വിവാഹനിശ്ചയത്തിന് സ്‌കൂട്ടറിലെത്തി രമേശ് ചെന്നിത്തല

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെയുള്ള പ്രതിഷേധത്തിനിടയില്‍ മകന്റെ വിവാഹനിശ്ചയത്തിന് സ്‌കൂട്ടറിലെത്തി പങ്കെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ആയതിനാലാണ് ഇന്നുതന്നെ നടത്തിയത്. കൊച്ചിയില്‍ കാളവണ്ടിയില്‍ ...

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ്

തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തിങ്കളാഴ്ച നടത്താനിരിക്കുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് എല്‍ഡിഎഫ്. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കുമെന്നും ...

Don't Miss It

Recommended