Tag: flood kerala

flood kerala | Bignewskerala

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി; അപകടം നീന്തിക്കളിക്കുന്നതിനിടെ

തിരുവനന്തപുരം: തലസ്ഥാനത്ത് കണ്ണംമൂലയില്‍ ഒഴുക്കില്‍പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ കാണാതായി. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പ്രദേശത്തെ ആമയിഴഞ്ചാല്‍ തോടില്‍ ...

പ്രളയാനന്തരം പമ്പാ നദിതീരത്ത് അത്യപൂര്‍വ്വ കളിമണ്‍ ശില്‍പങ്ങള്‍;  കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആണ്‍-പെണ്‍ രൂപങ്ങള്‍…!

പ്രളയാനന്തരം പമ്പാ നദിതീരത്ത് അത്യപൂര്‍വ്വ കളിമണ്‍ ശില്‍പങ്ങള്‍; കണ്ടെത്തിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആണ്‍-പെണ്‍ രൂപങ്ങള്‍…!

ആറന്മുള: പ്രളയാനന്തരം ചരിത്രത്തിലേയ്ക്ക് വാതില്‍ തുറന്ന് പമ്പാ തീരം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അത്യപൂര്‍വ്വമായ നിരവധി കളിമണ്‍ ശില്‍പങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതിലും മാറ്റു കൂട്ടുന്നത് ആണ്‍-പെണ്‍ ശില്‍പങ്ങള്‍ ആണ് ...

സുഷമ സ്വരാജിന്റെ ഇടപെടലില്‍ അവസാനം കേന്ദ്രത്തില്‍ നിന്ന് പച്ചക്കൊടി; നവ കേരള സൃഷ്ടിയ്ക്ക് നെതര്‍ലാന്‍ഡിന്റെ സഹായം സ്വീകരിക്കാം

സുഷമ സ്വരാജിന്റെ ഇടപെടലില്‍ അവസാനം കേന്ദ്രത്തില്‍ നിന്ന് പച്ചക്കൊടി; നവ കേരള സൃഷ്ടിയ്ക്ക് നെതര്‍ലാന്‍ഡിന്റെ സഹായം സ്വീകരിക്കാം

ന്യൂഡല്‍ഹി: പ്രളക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനഃസൃഷ്ടിക്കുന്നതില്‍ ഓടുവില്‍ വിദേശ സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം. വിദേശകാര്യ മന്ത്രാലയമാണ് സാങ്കേതിക സഹായത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കിലുള്ള സുഷമ സ്വരാജ് അടിയന്തരമായാണ് ...

തന്നാല്‍ ആവുന്നത് ഞാന്‍ ചെയ്യുന്നു; ദുരിത ബാധിതര്‍ക്കായി നാട്ടിലെ നാല് സെന്റ് ഭൂമി നല്‍കി പ്രവാസി മലയാളി

തന്നാല്‍ ആവുന്നത് ഞാന്‍ ചെയ്യുന്നു; ദുരിത ബാധിതര്‍ക്കായി നാട്ടിലെ നാല് സെന്റ് ഭൂമി നല്‍കി പ്രവാസി മലയാളി

തിരുവനന്തപുരം; പ്രളയ ബാധിതര്‍ക്ക് നാട്ടിലെ നാല് സെന്റ് ഭൂമി നല്‍കി പ്രവാസി മലയാളി. ഒമാനിലെ കാബൂറയില്‍ തൊഴിലാളിയായ തിരുവനന്തപുരം ആര്യനാട് സ്വദേശി രാജീവാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് ഭൂമി ...

പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി വായ്പ; അപേക്ഷിക്കേണ്ടത് അടുത്ത ആഴ്ച മുതല്‍

പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി വായ്പ; അപേക്ഷിക്കേണ്ടത് അടുത്ത ആഴ്ച മുതല്‍

തിരുവനന്തപുരം; പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി വായ്പ നല്‍കാനുളള അപേക്ഷകള്‍ അടുത്തയാഴ്ച മുതല്‍ ബാങ്കുകള്‍ സ്വീകരിക്കും. ഒമ്പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ ...

പ്രളയബാധിതരോട് സര്‍ക്കാര്‍ അവഗണന; ദുരിത ബാധിതരായവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി

പ്രളയബാധിതരോട് സര്‍ക്കാര്‍ അവഗണന; ദുരിത ബാധിതരായവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി

തിരുവന്തപുരം; പ്രളയം ദുരിതം വിതച്ചവര്‍ക്ക് വീണ്ടും ദുരിതമായി സര്‍ക്കാര്‍ അവഗണനയെന്ന്. കോഴിക്കോട് ജില്ലയില്‍ ദുരിത ബാധിതരായവരുടെ പട്ടികയില്‍ നിന്നും നിരവധി പേരെ റവന്യൂവകുപ്പ് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. വീട്ടില്‍ ...

Don't Miss It

Recommended