Tag: fish farming

fish | bignewskerala

ലോക്ക്ഡൗണ്‍ കാലത്ത് പണിയില്ലാതായതോടെ മത്സ്യകൃഷി തുടങ്ങി, കുളത്തില്‍ വിഷം കലര്‍ത്തി സാമൂഹ്യവിരുദ്ധര്‍, വിളവെടുക്കാറായ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി, ലക്ഷങ്ങളുടെ നഷ്ടം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വരുമാനമില്ലാതായതോടെ തുടങ്ങിയ മല്‍സ്യ കൃഷി നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. മത്സ്യകൃഷി നടത്തുന്ന കുളത്തില്‍ വിഷം കലര്‍ത്തിയതോടെ വിളവെടുക്കാറായ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. കാട്ടാക്കടയിലാണ് സംഭവം. പൊലീസ് ...

fish died

വൈദ്യുതി ബന്ധം വിഛേദിച്ചു, വായു നല്‍കിയിരുന്ന എയര്‍ പമ്പിന്റെ പ്രവര്‍ത്തനം നിലച്ചു; കുളത്തിലെ മത്സ്യക്കുഞ്ഞുങ്ങള്‍ മുഴുവന്‍ ചത്തുപൊങ്ങി

മലയാലപ്പുഴ: വൈദ്യുതി ബന്ധം വിഛേദിച്ചുതോടെ വായു നല്‍കിയിരുന്ന എയര്‍ പമ്പിന്റെ പ്രവര്‍ത്തനം നിലച്ചു. പുതിയ മീന്‍കുളത്തിലെ മത്സ്യക്കുഞ്ഞുങ്ങള്‍ മുഴുവന്‍ ചത്തുപൊങ്ങി. മലയാലപ്പുഴ കിഴക്കേകറ്റനാട്ട് കെ അനില്‍ കുമാര്‍ ...

fish

വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു; ചത്തുപൊങ്ങിയത് നാല് ടണ്‍ മത്സ്യങ്ങള്‍

വൈക്കം: വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു. വൈക്കം കൊതവറ മണ്ണക്കാട്ട് തറയില്‍ എംഒ വര്‍ഗീസിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മത്സ്യകൃഷിയാണ് നഞ്ച് ...

Don't Miss It

Recommended