Tag: Dead body

കണ്ണൂരിലെ അറുപത്തിയേഴുകാരന്റെ മരണം സൂര്യാഘാതമേറ്റിട്ടല്ല, ഹൃദയാഘാതമെന്ന് നിഗമനം

കണ്ണൂരിലെ അറുപത്തിയേഴുകാരന്റെ മരണം സൂര്യാഘാതമേറ്റിട്ടല്ല, ഹൃദയാഘാതമെന്ന് നിഗമനം

കണ്ണൂര്‍: വെള്ളോറയിലെ അറുപത്തിയേഴുകാരന്റെ മരണം സൂര്യാഘാതമേറ്റിട്ടല്ലെന്ന് നിഗമനം. ഇന്നലെ മുതല്‍ കാണാനില്ലായിരുന്ന കാടന്‍ വീട്ടില്‍ നാരായണനെ ഇന്നുച്ചയ്ക്ക് വയലില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് തൊലി ...

സൗദിയില്‍ അന്തരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് യുവതിയുടെ മൃതദേഹം

കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധ; പെട്ടിമാറി ശ്രീലങ്കയില്‍ എത്തിച്ച മലയാളിയുടെ മൃതദേഹം ഇന്ന് തിരിച്ചെത്തിക്കും

കൊച്ചി: സൗദിയില്‍ അന്തരിച്ച പത്തനംതിട്ട സ്വദേശിയുടെ മൃതദേഹം ഇന്ന് തിരികെ നാട്ടിലെത്തിക്കും. കാര്‍ഗോ ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മാറി ശ്രീലങ്കയില്‍ എത്തിച്ച പത്തനംതിട്ട സ്വദേശി റഫീക്ക് അബ്ദുള്‍ ...

സൗദിയില്‍ അന്തരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് യുവതിയുടെ മൃതദേഹം

സൗദിയില്‍ അന്തരിച്ച റഫീക്കിന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിച്ചതായി നോര്‍ക്ക

റിയാദ്: സൗദിയില്‍ അന്തരിച്ച കോന്നി കുമ്മണ്ണൂര്‍ സ്വദേശി റഫീക്ക് അബ്ദുള്‍ റസാഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. നേരത്തെ ശ്രീലങ്കന്‍ യുവതിയുടെ ...

ഹിമാചലിലെ കനത്ത മഞ്ഞിടിച്ചില്‍; കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തുന്നത് 10 ദിവസങ്ങള്‍ക്ക് ശേഷം

ഹിമാചലിലെ കനത്ത മഞ്ഞിടിച്ചില്‍; കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി; കണ്ടെത്തുന്നത് 10 ദിവസങ്ങള്‍ക്ക് ശേഷം

ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ ഉണ്ടായ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അഞ്ച് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജേഷ് റിഷിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പത്ത് ...

റിട്ട. നേവി ഉദ്യോഗസ്ഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

റിട്ട. നേവി ഉദ്യോഗസ്ഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട്: റിട്ട. നേവി ഉദ്യോഗസ്ഥനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചിങ്ങോലി പ്രസാദത്തില്‍ പ്രസന്ന കുറുപ്പിന്റെ മകന്‍ പ്രസാദി (33) നെയാണ് സുഹൃത്ത് ഉണ്ണികൃഷ്ണന്റെ കൊച്ചു ...

കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍  റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍

കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല; തൃശ്ശൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ കഞ്ഞിനെ സംസ്‌കരിക്കാനൊരുങ്ങി അധികൃതര്‍

തൃശ്ശൂര്‍; കഴിഞ്ഞ ദിവസം ആളൂര്‍ റെയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിനെ അഞ്ചുദിവസത്തിന് ശേഷവും തിരിച്ചറിയാനായില്ല. തലയോട്ടിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഓടുന്ന ...

ദയയില്ലാതെ എയര്‍ ഇന്ത്യ! ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒന്നര ലക്ഷം രൂപ; കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമില്ലെന്ന് എയര്‍ ഇന്ത്യ

ദയയില്ലാതെ എയര്‍ ഇന്ത്യ! ഒരു മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒന്നര ലക്ഷം രൂപ; കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമില്ലെന്ന് എയര്‍ ഇന്ത്യ

ദുബായ്: ഫ്രീഓഫ് കോസ്റ്റ് സംവിധാനം ഒഴിവാക്കിയത് മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസമാകും. ഇന്ത്യന്‍ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടാലും സൗജന്യമായി മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ...

കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: ചാലക്കുടിപ്പുഴയില്‍ നിന്നും കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലൂര്‍ കളത്തില്‍ ശിവദാസിന്റെ മകന്‍ ഗോകുല്‍ദാസിന്റെ (അപ്പൂസ്22) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ...

കൊല്ലത്ത് പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തേത്തുടര്‍ന്ന് ...

തൃശ്ശൂരില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂരില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂര്‍: കൊടകരയില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊടകരയ്ക്ക് സമീപം ആളൂര്‍ പാലത്തിന് താഴെ നിന്നാണ് ഇന്ന് രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ...

Page 3 of 4 1 2 3 4

Don't Miss It

Recommended