Tag: CM Pinarayi Vijayan

lock-down

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി; റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് യാത്ര ചെയ്യാം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ...

cm

ആരും പട്ടിണി കിടക്കില്ല…! ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും; പുറത്തു പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ...

cm-pinarayi-vijayan

പിണറായി വിജയന്റെ രണ്ടാം വരവ്..! പുതിയ ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്

തിരുവനന്തപുരം: പുതിയ ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് ...

dr shemeer | bignewskerala

”ഡോക്ടര്‍ക്ക് എങ്ങനെ ഉണ്ട്, രണ്ടു ഡോസ് വാക്സിനും എടുത്തതല്ലേ’, തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ആ തിരക്കിനിടയിലും മുഖ്യമന്ത്രി നേരിട്ട് വിളിച്ചപ്പോള്‍, അനുഭവം പങ്കുവെച്ച് ഡോ ഷെമീര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ ഷെമീര്‍ വികെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം മുഖ്യമന്ത്രി ...

modi

നല്ല മാതൃക..! വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന് ...

cm

മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല; മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍. യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നു വിവിധ പാര്‍ട്ടികള്‍ ആലോചിച്ചാണു ...

cm

പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത നേട്ടത്തിന്റെ ഫലമാണ് തുടര്‍ ഭരണം; ഭാവുകങ്ങള്‍ നേര്‍ന്ന് ഹജ്ജ് കമ്മിറ്റി അംഗം മുഹമ്മദ് ഖാസിം കോയ

മലപ്പുറം: പിണറായി സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് ചെയ്ത നേട്ടത്തിന്റെ ഫലമായാണ് തുടര്‍ ഭരണം ജനങ്ങള്‍ നല്‍കിയതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഖാസിം കോയ. പിണറായി ...

yadu | bignewskerala

വിഷുക്കൈനീട്ടം കിട്ടിയ പൈസ കൊടുത്തിട്ടും തൃപ്തിയായില്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കാന്‍ പ്രാവിനെ ലേലത്തിന് വെച്ച് 11കാരന്‍

കണ്ണൂര്‍: കേരളത്തില്‍ വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വാക്‌സിന്‍ ചലഞ്ച് ക്യാപെയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളക്കരയുടെ സ്‌നേഹം നിറയുകയായിരുന്നു. കുഞ്ഞുമക്കള്‍ ...

kerala covid | bignewskerala

പിടിമുറുക്കി കോവിഡ്, സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവില്‍ വാരാന്ത്യ നിയന്ത്രണം തുടരുന്നുണ്ടെങ്കിലും അടുത്തയാഴ്ച കടുത്ത നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ...

beverages

ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; ബാറുകളും വിദേശമദ്യ ശാലകളും അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മാത്രമല്ല, ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ...

Page 5 of 19 1 4 5 6 19

Don't Miss It

Recommended