Tag: candidates

innocent | bignewskerala

‘എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി ഒരു കാര്യം പറയാനുണ്ട്’; തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഇന്നസെന്റിന് പറയാനുള്ളത് ഇതാണ്

കൊച്ചി: ആകാംഷ നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയാണ്. തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തന്റെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ...

k surendran | bignewskerala

അത് കണ്ട് ആരും മനപ്പായസം ഉണ്ണേണ്ട; ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതില്‍ കെ സുരേന്ദ്രന്‍

കോഴിക്കോട്: സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതു കണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തലശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പത്രികയാണ് നാമനിര്‍ദേശ ...

bjp candidate | bignewskerala

നിയമലംഘനം; നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍

കണ്ണൂര്‍: ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ തലശേരിയിലെയും ഗുരുവായൂരിലെയും സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. വരണാധികാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് പ്രകടമായ നിയമലംഘനമാണെന്ന വാദമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ...

election | bignewslive

തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ മണ്ഡലത്തിലേക്ക് ...

lathika subhash | bignewskerala

സ്ഥാനാര്‍ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, രാജിവെച്ച് തല മുണ്ഡനം ചെയ്ത് ലതിക സുഭാഷ്, പ്രവര്‍ത്തകരുടെ കൂട്ടരാജി

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങളിലാണ് വിവിധ പാര്‍ട്ടികള്‍. മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ...

palayam juma masjid imam | bignewskerala

മദ്യം കഴിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കരുത്, മദ്യ വിമുക്ത ഭാരതമാണ് ഗാന്ധിജി കണ്ട സ്വപ്നം; പാളയം ജുമാ മസ്ജിദ് ഇമാം

കോഴിക്കോട്: മദ്യം കഴിക്കുന്നവര്‍ക്ക് ആരും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈന്‍ മടവൂര്‍ രംഗത്ത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്യം കഴിക്കുന്നവരെ ...

കോണ്‍ഗ്രസിനായി ഒഴിച്ചിട്ട നാല് സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷം; പൂര്‍ണ്ണമായും അവസാനിച്ച് സഖ്യസാധ്യത

കോണ്‍ഗ്രസിനായി ഒഴിച്ചിട്ട നാല് സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷം; പൂര്‍ണ്ണമായും അവസാനിച്ച് സഖ്യസാധ്യത

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസിനായി ഒഴിച്ചിട്ട നാല് സീറ്റില്‍ രണ്ടിടത്തുകൂടി ഇടതുപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.ജംഗിപ്പൂര്‍,ഉത്തര്‍ മാള്‍ഡ മണ്ഡലങ്ങളിലാണ് സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.സഖ്യത്തിന് ഇല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടും കോണ്‍ഗ്രസിന്റെ നാല് ...

Don't Miss It

Recommended