Tag: bjp

കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു

കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു

ജയ്പൂര്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. സാമൂഹ്യ സേവനരംഗത്ത് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഡിലിറ്റ് നല്‍കിയത്. ജഗദീശ് ...

ബിജെപിയുടെ ‘ബി’ ടീം അല്ല, തമിഴ്‌നാടിന്റെ ‘എ’ ടീം ആവുകയാണ് മക്കള്‍ നീതി മയ്യത്തിന്റെ ലക്ഷ്യം; കമല്‍ഹാസന്‍

ബിജെപിയുടെ ‘ബി’ ടീം അല്ല, തമിഴ്‌നാടിന്റെ ‘എ’ ടീം ആവുകയാണ് മക്കള്‍ നീതി മയ്യത്തിന്റെ ലക്ഷ്യം; കമല്‍ഹാസന്‍

ചെന്നൈ: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമായി മാറുമെന്ന ആക്ഷേപങ്ങളെ തള്ളി തമിഴ് താരം കമല്‍ഹാസന്‍. ബിജെപി എന്നല്ല, ഒരുപാര്‍ട്ടിയുടെയും ബി ടീമാവാന്‍ മക്കള്‍ നീതി ...

കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികള്‍, മൊബൈലില്‍ മറ്റുള്ളവരെ വധിക്കലാണ് മലയാളികളുടെ പണിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികള്‍, മൊബൈലില്‍ മറ്റുള്ളവരെ വധിക്കലാണ് മലയാളികളുടെ പണിയെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണെന്നും മലയാളികളെല്ലാം മടിയന്മാരാണെന്ന പ്രസ്താവനയുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. 'കേരളത്തില്‍ ജോലി ചെയ്യുന്നതെല്ലാം ബംഗാളികളാണ്. അതുകൊണ്ട് മൊബൈലെടുത്ത് ...

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നു; അരവിന്ദ് കെജരിവാള്‍

കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നു; അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചു തളര്‍ന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹിയില്‍ എഎപി റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മനസില്‍കാണുന്നത് എന്താണെന്നു മനസിലാകുന്നില്ല, സഖ്യമുണ്ടാക്കുന്നതു ...

ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കരുത്; പാകിസ്താനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന

ലോക്‌സഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കരുത്; പാകിസ്താനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോളിംഗ് നടക്കും വരെ കാത്തിരിക്കാതെ പാകിസ്താനെതിരെ തിരിച്ചടിക്കണമെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് പരാമര്‍ശം. തിരിച്ചടി നല്‍കുന്നതിന് യുഎസിനെയോ യൂറോപ്യന്‍ രാജ്യങ്ങളെയോ ...

ഒറ്റയ്ക്ക് മത്സരിക്കും; ബിജെപിയുമായി ഒരു ധാരണയ്ക്കുമില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്

ഒറ്റയ്ക്ക് മത്സരിക്കും; ബിജെപിയുമായി ഒരു ധാരണയ്ക്കുമില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്

വിജയവാഡ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു ധാരണയ്ക്കുമില്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ്. ആന്ധ്രയിലും ഡല്‍ഹിയിലും പോരാട്ടം ഒറ്റയ്ക്കായിരിക്കുമെന്ന് എംപിയും മുതിര്‍ന്ന നേതാവുമായ വരപ്രസാദ റാവു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ...

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി എംപി കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് കീര്‍ത്തി ആസാദ് ...

പുല്‍വാമ ആക്രമണം; മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റലി പറഞ്ഞു.

പുല്‍വാമ ആക്രമണം; മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് അരുണ്‍ ജെയ്റ്റലി പറഞ്ഞു.

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ മറക്കാനാകാത്ത തിരിച്ചടി നല്‍കണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി. കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയിലുണ്ടായ സ്‌ഫോടനത്തില്‍ 18 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ...

മദാമ്മയ്‌ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു; സോണിയ ഗാന്ധിയെ ആക്ഷേപിച്ച് ശ്രീധരന്‍പിള്ള

മദാമ്മയ്‌ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു; സോണിയ ഗാന്ധിയെ ആക്ഷേപിച്ച് ശ്രീധരന്‍പിള്ള

കണ്ണൂര്‍: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് ആക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കവേയായിരുന്നു പരാമര്‍ശം. ' 1999ല്‍ ...

ബിജെപി വെട്ടില്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പിപി മുകുന്ദന്‍

ബിജെപി വെട്ടില്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പിപി മുകുന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് പിപി മുകുന്ദന്‍. ബിജെപിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ മുകുന്ദന്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഒരു സ്വകാര്യചാനലിനോട് വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ...

Page 37 of 40 1 36 37 38 40

Don't Miss It

Recommended