Tag: bishop franko mulaykkal

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്; മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ സുരക്ഷ പിന്‍വലിച്ചു

ബിഷപ്പിനെതിരായ ബലാത്സംഗക്കേസ്; മുഖ്യസാക്ഷി സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ സുരക്ഷ പിന്‍വലിച്ചു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ മുഖ്യസാക്ഷികളിലൊരാളായ സിസ്റ്റര്‍ ലിസി വടക്കേയിലിന്റെ പോലീസ് സുരക്ഷ പിന്‍വലിച്ചു. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സിസ്റ്റര്‍ ലിസി ...

കന്യാസ്ത്രീയുടെ പരാതി; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയുടെ പരാതി; ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ...

ജലന്ധര്‍ ബിഷപ്പ് അറസ്റ്റില്‍; ഒടുവില്‍ കന്യാസ്ത്രീയ്ക്ക് നീതി

ജലന്ധര്‍ ബിഷപ്പ് അറസ്റ്റില്‍; ഒടുവില്‍ കന്യാസ്ത്രീയ്ക്ക് നീതി

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അറസ്റ്റ്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ...

‘ഹലോ മന്ത്രിയല്ലേ, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമല്ലോ..!’ ബിഷപ്പിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് ‘വിളിച്ചുണര്‍ത്തല്‍’ സമരവുമായി ജനകീയ കൂട്ടായ്മ

‘ഹലോ മന്ത്രിയല്ലേ, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമല്ലോ..!’ ബിഷപ്പിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് ‘വിളിച്ചുണര്‍ത്തല്‍’ സമരവുമായി ജനകീയ കൂട്ടായ്മ

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ കുറ്റാരോപിതനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് വിളിച്ചുണര്‍ത്തല്‍ സമരവുമായി ജനകീയ കൂട്ടായ്മ രംഗത്ത്. സെക്രട്ടേറിയറ്റിന്റെ പടിക്കല്‍ ...

കന്യാസ്ത്രീയുടെ പരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കന്യാസ്ത്രീയുടെ പരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. ഹര്‍ജിയില്‍ തീരുമാനമാകും വരെ അറസ്റ്റ് പാടില്ലെന്ന് ആവശ്യപ്പെടാനാണ് ...

കന്യാസ്ത്രീയുടെ പരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാധ്യക്ഷന്റെ ചുമതല ഒഴിഞ്ഞു

കന്യാസ്ത്രീയുടെ പരാതി; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതാധ്യക്ഷന്റെ ചുമതല ഒഴിഞ്ഞു

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതാധ്യക്ഷന്റെ ചുമതല ഒഴിഞ്ഞു. താത്ക്കാലികമാണെന്നാണ് അറിയിച്ചിരിക്കുന്നത്. ചുമതല കൈമാറുന്ന കാര്യം അറിയിച്ച് ബിഷപ്പ് രൂപതയിലെ വൈദികര്‍ക്ക് കത്തയച്ചു. ഫാ. മാത്യു ...

ഫ്രാങ്കോ എത്ര കൊമ്പത്തെ ആളാണെങ്കിലും നിയമ നടപടിയെടുക്കണം; മേജര്‍ രവി

ഫ്രാങ്കോ എത്ര കൊമ്പത്തെ ആളാണെങ്കിലും നിയമ നടപടിയെടുക്കണം; മേജര്‍ രവി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കന്യാസ്ത്രികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സംവിധായകന്‍ മേജര്‍ രവി.ഫ്രാങ്കോ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും അദ്ദേഹത്തിനെതിരെ ആരോപണം ...

കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണം;  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ...

Don't Miss It

Recommended