ശരിക്കും ഒരു പോരാളിയാണ് ലിജോ, ധൈര്യമായിരിക്കൂ…! 13 വര്‍ഷമായി ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ലിജോയെ നേരില്‍കണ്ടു, ആത്മവിശ്വാസം പകര്‍ന്ന് കലക്ടര്‍
പാറശാല: അപൂര്‍വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന് ഹോം വെന്റിലേറ്ററിന്റെ സഹായത്തോടെ 13 വര്‍ഷമായി ജീവിക്കുന്ന ലിജോയെ കണാന്‍ തിരുവനന്തപുരം പാറശാലയിലെ വാടക വീട്ടില്‍ കലക്ടര്‍ ...