Surya

Surya

മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല: വിശദീകരണവുമായി മന്ത്രി എകെ ബാലന്‍

മോഹന്‍ലാലിനെ പുരസ്‌കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല: വിശദീകരണവുമായി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ച നടപടി വിവാദമായ സാഹചര്യത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി...

ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി അടയ്ക്കുന്നത് ധോണി; ഒരു വര്‍ഷത്തെ നികുതി മാത്രം 12.17 കോടി രൂപ..!

ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി അടയ്ക്കുന്നത് ധോണി; ഒരു വര്‍ഷത്തെ നികുതി മാത്രം 12.17 കോടി രൂപ..!

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി അടക്കുന്നത് മഹേന്ദ്രസിംഗ് ധോണിയെന്ന് റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തില്‍ നികുതിയിനത്തില്‍ ധോണി 12.17 കോടി രൂപയാണ് നല്‍കിയത്. സംസ്ഥാനത്ത് ഇത്രയും...

ക്ലാസിലെ പെണ്‍കുട്ടിയെ സംബന്ധിച്ച് അടിപിടി; പന്ത്രണ്ടാം ക്ലാസുകാരന്‍ സഹപാഠിയെ കുത്തികൊന്നു

ക്ലാസിലെ പെണ്‍കുട്ടിയെ സംബന്ധിച്ച് അടിപിടി; പന്ത്രണ്ടാം ക്ലാസുകാരന്‍ സഹപാഠിയെ കുത്തികൊന്നു

ഛണ്ഡീഗഡ്: പെണ്‍കുട്ടിയെ സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍ സഹപാഠിയെ കുത്തിക്കൊന്നു. ഹരിയാനയിലെ പില്ലു ഘേര ടൗണിലെ ഇന്‍ഡസ് പബ്ലിക് സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അങ്കുഷാണ്...

അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടോ? ജൂലൈ 31ന് അകം തിരിച്ചു നല്‍കിയില്ലെങ്കില്‍ പിടി വീഴും

അര്‍ഹതയില്ലാതെ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വാങ്ങിയിട്ടുണ്ടോ? ജൂലൈ 31ന് അകം തിരിച്ചു നല്‍കിയില്ലെങ്കില്‍ പിടി വീഴും

കൊച്ചി: മുന്‍ഗണനാ വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റിയ അനര്‍ഹര്‍ ഈ മാസം മുപ്പത്തിയൊന്നിനകം തിരികെ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശം. എഎവൈ (മഞ്ഞ കളര്‍) മുന്‍ഗണന (പിങ്ക് കളര്‍) റേഷന്‍കാര്‍ഡിന്...

ലൈസന്‍സുള്ള ഫാര്‍മസിസ്റ്റ് ഇല്ല; കാലിലെ മുറിവിന് കാന്‍സറിന്റെ മരുന്ന് നല്‍കി സ്റ്റോര്‍ ഉടമ;  അറുപത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് റദ്ദാക്കി

ലൈസന്‍സുള്ള ഫാര്‍മസിസ്റ്റ് ഇല്ല; കാലിലെ മുറിവിന് കാന്‍സറിന്റെ മരുന്ന് നല്‍കി സ്റ്റോര്‍ ഉടമ; അറുപത്തിയേഴുകാരന്‍ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് റദ്ദാക്കി

മുംബൈ: കാലിലെ മുറിവിനു പകരം കാന്‍സറിന്റെ മരുന്നു മാറി നല്‍കിയതിനെ തുടര്‍ന്നു രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറസ്റ്റില്‍. മുംബൈയിലാണ് കേസിന് ആസ്പദമായ സംഭവം....

സൂപ്പര്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം; ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് സൗജന്യ ഓട്ടോ സര്‍വീസ്, സൂര്യയുടെ ജന്മദിനം പൊടിപൊടിച്ച് വ്യത്യസ്തമായ ആഘോഷവുമായി കേരളത്തിലെ ആരാധകര്‍

കണ്ണൂര്‍: തമിഴ് സൂപ്പര്‍ താരം സൂര്യയുടെ നാല്പത്തി മൂന്നാം ജന്മദിനത്തില്‍ വ്യത്യസ്ഥമായ ആഘോഷവുമായി ഓള്‍ കേരള സൂര്യ ഫാന്‍സ് അസോസിയേഷന്‍. ജന്മദിനത്തോടനുബന്ധിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ തലശേരി ജനറല്‍...

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം;  ആര്‍എസ്എസ് നേതാവ്

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണം; ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല വ്യാപിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന....

വള്ളം മറിഞ്ഞു കാണാതായ ചാനല്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

വള്ളം മറിഞ്ഞു കാണാതായ ചാനല്‍ ജീവനക്കാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു

കോട്ടയം: വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ രണ്ടു പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. അഗ്‌നിരക്ഷസേനക്ക് പുറമെ നാവികസേനയും തിരച്ചില്‍...

ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ യുവാവിനെ പോലീസ് കുടുക്കി;  ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് 47 മൊബൈല്‍ ഫോണുകളും  15 സിം കാര്‍ഡുകളും

ഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ യുവാവിനെ പോലീസ് കുടുക്കി; ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് 47 മൊബൈല്‍ ഫോണുകളും 15 സിം കാര്‍ഡുകളും

ദിസ്പൂര്‍: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി കൈകാര്യം ചെയ്തിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം പോലീസാണ് സുലൈമാന്‍ അലി എന്ന മുപ്പതുകാരനെ അറസ്റ്റ്...

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന്  ശശി തരൂര്‍; പ്രതിഷേധവുമായി ബിജെപി

ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന് ശശി തരൂര്‍; പ്രതിഷേധവുമായി ബിജെപി

ന്യൂഡല്‍ഹി; രാജ്യത്ത് മിക്ക പ്രദേശങ്ങളിലും മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളെന്ന പരാമര്‍ശവുമായി ശശി തരൂര്‍ എംപി. ബിജെപി നേതാക്കള്‍ ഇന്ത്യയില്‍ സമുദായിക സംഘര്‍ഷങ്ങള്‍ കുറയുന്നതായി അവകാശപ്പെടുന്നു. പക്ഷേ യഥാര്‍ത്ഥ്യങ്ങളുമായി...

Page 217 of 219 1 216 217 218 219

Don't Miss It

Recommended