Surya

Surya

ഇന്ത്യയും അമേരിക്കയും നിര്‍ണായക കോംകാസ കരാര്‍ ഒപ്പിട്ടു

ഇന്ത്യയും അമേരിക്കയും നിര്‍ണായക കോംകാസ കരാര്‍ ഒപ്പിട്ടു

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. കോംകാസ (COMCASA - Communications Compatibility and Security Agreement) അഥവാ സമ്പൂര്‍ണ സൈനിക...

പി കെ ശശിയ്‌ക്കെതിരെയുള്ള പീഡന പരാതി;  പോലീസ് അന്വേഷണത്തിന് ദേശീയ വനിത കമ്മീഷന്‍ നിര്‍ദേശം

പി കെ ശശിയ്‌ക്കെതിരെയുള്ള പീഡന പരാതി; പോലീസ് അന്വേഷണത്തിന് ദേശീയ വനിത കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം; പികെ ശശിക്കെതിരെയുള്ള ലൈംഗീക പീഡന പരാതി അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ദേശീയ വനിത കമ്മീഷന്റെ നിര്‍ദേശം. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനും കമ്മീഷന്‍...

ഡ്രാഗണ്‍ഫ്രൂട്ട് ഒന്ന് പരീക്ഷിച്ചാലോ? ഡ്രാഗണ്‍ഫ്രൂട്ടിന്റെ ഗുണങ്ങളറിയൂ

ഡ്രാഗണ്‍ഫ്രൂട്ട് ഒന്ന് പരീക്ഷിച്ചാലോ? ഡ്രാഗണ്‍ഫ്രൂട്ടിന്റെ ഗുണങ്ങളറിയൂ

കേരളത്തിലുള്ളവര്‍ക്ക് തെക്കേ അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ഫ്രൂട്ട് അത്ര പരിചിതമല്ലാത്ത പഴങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നാണ്. കടകളില്‍ ലഭ്യമാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പുര്‍ണ്ണമായി പലര്‍ക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള...

‘മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്, സ്വവര്‍ഗലൈംഗികത ചികിത്സ വേണ്ടുന്ന മാനസിക വൈകൃതമാണ്: കെപി ശശികല

‘മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്, സ്വവര്‍ഗലൈംഗികത ചികിത്സ വേണ്ടുന്ന മാനസിക വൈകൃതമാണ്: കെപി ശശികല

തിരുവനന്തപുരം: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗ ലൈംഗികത സ്വഭാവ വൈകൃതമാണെന്നും അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണെന്ന് സംശയമുണ്ടെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല പറഞ്ഞു. സ്വവര്‍ഗ്ഗാനുരാഗം നിയമ...

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം: കേസ് നാളത്തേക്ക് മാറ്റി

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം: കേസ് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി; സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്തുളള ഹര്‍ജി നാളത്തേക്ക് മാറ്റി. നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്...

സ്വവര്‍ഗ ലൈംഗികത: വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍

സ്വവര്‍ഗ ലൈംഗികത: വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വിധി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും...

സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

സ്വര്‍ണ്ണ വില കുതിച്ചുയരുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്ന് ഗ്രാമിന്റെ മുകളില്‍ 20 രൂപയാണ് വര്‍ദ്ധനവുണ്ടായത്. പവന് 22,680 രൂപയാണ് നിരക്ക്....

ചരിത്ര വിധി! പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; 377 വകുപ്പിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം

ചരിത്ര വിധി! പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; 377 വകുപ്പിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധം

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി രാജ്യത്ത് കുറ്റകരമല്ലെന്ന ചരിത്രവിധിയുമായി സുപ്രീം കോടതി. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന 377ാം വകുപ്പിലെ വ്യവസ്ഥ വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവും ഭരണാഘടനാ വിരുദ്ധവുമാണെന്നു സുപ്രീം...

വിള്ളല്‍ കണ്ടെത്തിയ കോഴഞ്ചേരി പാലത്തില്‍ ഗതാഗത നിയന്ത്രണമില്ല; ആശങ്കപ്പെടേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്

വിള്ളല്‍ കണ്ടെത്തിയ കോഴഞ്ചേരി പാലത്തില്‍ ഗതാഗത നിയന്ത്രണമില്ല; ആശങ്കപ്പെടേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്

പത്തനംതിട്ട: വിള്ളല്‍ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി പാലത്തിലെ നെടുമ്പ്രയാര്‍...

പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തി; യുവതിയെ 2 മാസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് പിടിയില്‍

പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തി; യുവതിയെ 2 മാസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് പിടിയില്‍

മുംബൈ: പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തി യുവാവ് യുവതിയെ പീഡിപ്പിച്ചു. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. രണ്ട് മാസം മുറിയില്‍ പൂട്ടിയിട്ടാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. എന്‍ജിനീയറായ യുവതിയുടെ...

Page 177 of 219 1 176 177 178 219

Don't Miss It

Recommended