Nikitha

Nikitha

കേരളാ ബാങ്ക് നടപടികള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും

കേരളാ ബാങ്ക് നടപടികള്‍ മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും

സഹകരണമേഖലയിലുള്ള ശക്തമായ ചുവടുവയ്പ്പായ കേരള ബാങ്കിന്റെ നടപടിക്രമങ്ങള്‍ 2019 മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കുമെന്നും ഉടന്‍ തന്നെ ബാങ്ക് യാഥാര്‍ത്ഥ്യമാവുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 65ാമത്...

ട്വന്റി-20: സ്റ്റാര്‍ക്കിനെ പിന്‍വലിച്ച് ഓസ്‌ട്രേലിയ

ട്വന്റി-20: സ്റ്റാര്‍ക്കിനെ പിന്‍വലിച്ച് ഓസ്‌ട്രേലിയ

2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20യില്‍നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പിന്‍വലിച്ചു. 2019 ഏകദിന ലോകകപ്പ്, ആഷസ് പരന്പര തുടങ്ങിയ പോരാട്ടങ്ങള്‍ക്കു...

ദേവസ്വം ബോര്‍ഡുകളില്‍ തൊഴില്‍ തട്ടിപ്പ് വ്യാപകമെന്ന് മന്ത്രി; ദേവസ്വം ബോര്‍ഡുമായി ബന്ധമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ആരോപണം

നടപ്പാക്കുന്നത് സുപ്രീം കോടതി ഉത്തരവ്; യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്നും കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നെന്നും മന്ത്രി പറഞ്ഞു. എങ്ങനെയെങ്കിലും യുവതികളെ...

ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു; ബൈക്കോടിച്ച വിദ്യാര്‍ത്ഥിക്കും പിതാവിനുമെതിരേ കേസ്

കണിയാപുരത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ വൃദ്ധനും ബാലികയും മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് നിയന്ത്രണംവിട്ട കാര്‍ ഇടിച്ച് കാല്‍നട യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. അബ്ദുള്‍ സലാം (75), ആലിയ (11) എന്നിവരാണു മരിച്ചത്. മൂന്നു ബൈക്കുകളില്‍...

വിലയില്‍ റെക്കോഡിട്ട് പിങ്ക് വജ്രം; ലേലത്തില്‍ വിറ്റഴിഞ്ഞത് 362 കോടി രൂപയ്ക്ക്

വിലയില്‍ റെക്കോഡിട്ട് പിങ്ക് വജ്രം; ലേലത്തില്‍ വിറ്റഴിഞ്ഞത് 362 കോടി രൂപയ്ക്ക്

ലണ്ടന്‍: പിങ്ക് ലെഗസിക്ക് അഞ്ചു കോടി ഡോളര്‍(362 കോടി രൂപ). 19 കാരറ്റ് മാത്രമുള്ള ഈ വജ്രത്തിന്റെ വില പിങ്ക് നിറത്തിലുള്ള വജ്രങ്ങളുടെ വിലയില്‍ റിക്കാര്‍ഡാണ്. ഡി...

ഭാരതിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ഭാരതിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

സല്‍മാന്‍ ഖാന്‍ നായകനാവുന്ന സംവിധായകന്‍ അലി അബ്ബാസ് സഫറിന്റെ ഭാരത് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസായി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും അതിര്‍ത്തി കുറിയ്ക്കുന്ന വാഗ ബോര്‍ഡറില്‍ നിന്നും...

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ഒലയും

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ഒലയും

ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ തീ പാറും പോരാട്ടത്തിന് ശേഷം ആഗോള ഭീമന്മാരായ ഒലയും ഊബറും വീണ്ടും ഏറ്റുമുട്ടുന്നു. ഇത്തവണയത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്താണ്. ഊബര്‍ നേരത്തെ...

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ

അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാനൊരുങ്ങി ഇന്ത്യ

അമേരിക്കയുടെ ഇറാന്‍ ഉപരോധത്തിന് പിന്നാലെ ഇന്ത്യ കൂടുതല്‍ എണ്ണ അമേരിക്കയില്‍ നിന്നും വാങ്ങാന്‍ ഒരുങ്ങുന്നു. നടപ്പ് വര്‍ഷം 400 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതിയാകും നടത്തുക. ഇത്...

സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടി പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ശ്രീധരന്‍ പിള്ള

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി. ശബരിമലയില്‍ യുവതി പ്രവേശം അനുവദിക്കരുതെന്ന് യോഗത്തില്‍ ആവശ്യപ്പെടുമെന്നും ബിജെപി അറിയിച്ചു....

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം: ബി കെ ഹരിപ്രസാദും ഹരിവംശ നാരായണ്‍ സിങും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കൊടും ചൂടില്‍ ഡിസംബര്‍ 11 ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു തുടക്കം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന ദിവസം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനു തുടക്കമാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ ഡിസംബര്‍ 11 ന് ആരംഭിക്കുന്ന...

Page 2 of 108 1 2 3 108

Don't Miss It

Recommended