akshaya vijayan

akshaya vijayan

പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ സിനിമാ തിയേറ്ററുകളില്‍ കൊണ്ടുവരുന്നത് അനുവദിക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ സിനിമാ തിയേറ്ററുകളില്‍ കൊണ്ടുവരുന്നത് അനുവദിക്കാനാവില്ല; മദ്രാസ് ഹൈക്കോടതി

ചെന്നൈ: പുറത്ത് നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ സിനിമാ തിയേറ്ററുകളില്‍ കൊണ്ടുവരുന്നത് അനുവദിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. തിയേറ്ററിനുള്ളില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിന് അമിത വിലയാണ് ഈടാക്കുന്നതെന്നും പുറത്ത് നിന്നുള്ള...

മകളെ ചെറുപ്പം മുതലേ പീഡിപ്പിച്ചു; എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

മകളെ ചെറുപ്പം മുതലേ പീഡിപ്പിച്ചു; എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

ആലപ്പുഴ: മകളെ പീഡിപ്പിച്ച കേസില്‍ എയ്ഡ്‌സ് രോഗിയായ അച്ഛന് ജീവിതാവസാനം വരെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും. കുട്ടിയുടെ ആരോഗ്യം വിദ്യാഭ്യാസം അടക്കമുള്ള എല്ലാ...

ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണു; മലയാളി യുവാവ് ന്യൂസിലന്റില്‍  മരിച്ചു

ക്രിക്കറ്റ് കളിക്കവെ കുഴഞ്ഞു വീണു; മലയാളി യുവാവ് ന്യൂസിലന്റില്‍ മരിച്ചു

കൊച്ചി: മൈതാനത്ത് ക്രിക്കറ്റ് കളിക്കവെ മലയാളി യുവാവ് ന്യൂസിലന്റില്‍ കുഴഞ്ഞുവീണു മരിച്ചു. വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെയും വത്സലയുടെയും മകന്‍ ഹരീഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടിന്...

വീട് ശുചിയാക്കാനെന്ന വ്യാജേനെ വിളിച്ച് വരുത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

വീട് ശുചിയാക്കാനെന്ന വ്യാജേനെ വിളിച്ച് വരുത്തി; ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

കൊച്ചി: വീട് ശുചിയാക്കാനായി വിളിച്ച് വരുത്തി ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. കളമശേരിയിലാണ് സംഭവം. നഗരസഭാ പരിധിയില്‍ വീട് ശുചിയാക്കാന്‍ എന്ന വ്യാജേനെ...

സുതാര്യമായ നടത്തിപ്പിനായി ബസ്സുകളിലേത് പോലെ  ഇനി മുതല്‍ ഓട്ടോയിലും ടിക്കറ്റ്;  മിനിമം ചാര്‍ജ് 10 രൂപ

സുതാര്യമായ നടത്തിപ്പിനായി ബസ്സുകളിലേത് പോലെ ഇനി മുതല്‍ ഓട്ടോയിലും ടിക്കറ്റ്; മിനിമം ചാര്‍ജ് 10 രൂപ

കൊച്ചി: ഓട്ടോറിക്ഷകളിലും ഇനിമുതല്‍ ടിക്കറ്റ് സംവിധാനം. കൊച്ചി മെട്രോ ഫീഡര്‍ സര്‍വ്വീസ് ഓട്ടോറിക്ഷകളിലാണ് ടിക്കറ്റെടുത്ത് യാത്രചെയ്യാന്‍ സൗകര്യമൊരുങ്ങുന്നത്. സുതാര്യമായ നടത്തിപ്പിന് ടിക്കറ്റ് നല്കുന്നത് ഗുണംചെയ്യുമെന്നും യാത്രക്കാര്‍ ടിക്കറ്റ്...

വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേള ഏര്‍പ്പെടുത്തി; സ്ത്രീകള്‍ സ്‌റ്റേജില്‍ കയറി ഫോട്ടോ എടുത്തു; കുട്ടികള്‍ ഡാന്‍സ് കളിച്ചു; കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്ക്

വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേള ഏര്‍പ്പെടുത്തി; സ്ത്രീകള്‍ സ്‌റ്റേജില്‍ കയറി ഫോട്ടോ എടുത്തു; കുട്ടികള്‍ ഡാന്‍സ് കളിച്ചു; കുടുംബത്തിന് മഹല്ല് കമ്മിറ്റി വിലക്ക്

തൃത്താല: വിവാഹ സല്‍ക്കാര ചടങ്ങില്‍ ഗാനമേള ഏര്‍പ്പെടുത്തിയതിനും ഡാന്‍സ് കളിച്ചതിനും കുടുംബത്തിന് പള്ളി മഹല്ല് വിലക്ക് ഏര്‍പ്പെടുത്തി. പാലക്കാട് തൃത്താലയിലാണ് സംഭവം. മഹല്ല വിലക്ക് ഏര്‍പ്പെടുത്തി എന്ന്...

ഒമ്പത് വയസ്സുകാരനെ ഒരു വര്‍ഷത്തിലേറെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; 36കാരിക്കെതിരെ കേസെടുത്തു

ഒമ്പത് വയസ്സുകാരനെ ഒരു വര്‍ഷത്തിലേറെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; 36കാരിക്കെതിരെ കേസെടുത്തു

ചേളാരി: ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ 36 -കാരിക്കെതിരേ പോലീസ് കേസെടുത്തു. ഒരു വര്‍ഷത്തിലേറെ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. തുടര്‍ന്ന് കുട്ടികള്‍ക്കെതിരായ ലൈംഗിക...

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വീണ്ടും സിമന്റ് വില വര്‍ധന; ഇന്നു മുതല്‍ 25  രൂപ കൂടും

രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് വീണ്ടും സിമന്റ് വില വര്‍ധന; ഇന്നു മുതല്‍ 25 രൂപ കൂടും

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിമന്റിന് വില കൂട്ടുന്നു. ഇന്നു മുതല്‍ ബാഗിന് 25 രൂപ വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ഫെബ്രുവരി ഒന്നു മുതല്‍ ഒരു ബാഗ് സിമന്റിന്...

എം10നും എം20ക്കും ശേഷം എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്

എം10നും എം20ക്കും ശേഷം എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കാനൊരുങ്ങി സാംസങ്

എം പരമ്പരയിലെ മൂന്നാം സ്മാര്‍ട്ട്ഫോണ്‍ സാംസങ് പുറത്തിറക്കാനൊരുങ്ങുന്നു. എന്നാണ് മോഡലിന്റെ പേര്. എം പരമ്പരയിലെ എം10, എം20ക്ക് എം30 ആണ് പുറത്തിറങ്ങുക. മൂന്ന് ഫോണുകളും ഒപ്പം പുറത്തിറക്കുമെന്നായിരുന്നു...

മര്‍ദ്ദ വ്യത്യാസം; യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു; പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

മര്‍ദ്ദ വ്യത്യാസം; യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു; പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

മസ്‌കത്ത്: യാത്രക്കാര്‍ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മസ്‌കത്ത് കോഴിക്കോട് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നാലു യാത്രക്കാരുടെ മൂക്കില്‍നിന്ന് രക്തം വരികയും മറ്റു ചിലര്‍ക്ക്...

Page 661 of 832 1 660 661 662 832

Don't Miss It

Recommended