പരാജിതര്‍ക്ക് അവസരമൊരുക്കി വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ തയ്യാറായി ഒരു കോടീശ്വരന്
ഫ്രഞ്ച് കോടീശ്വരനായ സേവ്യര്‍ നീലിന്റെ അഭിപ്രായം ക്ലാസില്‍ നിന്ന് പുറത്താക്കിയതിന്റെ പേരില്‍ അത്ര നിരാശപ്പെടാനൊന്നുമില്ലെന്നാണ്. പരാജിതര്‍ക്ക് അവസരമൊരുക്കി, അവരെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നീല്‍ തയ്യാറാണ്. നീല്‍ ഫ്രാന്‍സ് ...