ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന യുവതിയുടെ ബാഗ് മോഷ്ടിച്ചു; ബിഎസ്എഫ് ഉദ്യോഗസ്ഥന് പിടിയില്‍, ബാഗില്‍ 15 ലക്ഷം വിലമതിക്കുന്ന വജ്രങ്ങളും സ്വര്‍ണ്ണങ്ങളും!
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന യുവതിയുടെ ബാഗ് മോഷ്ടിച്ച ബിഎസ്എഫ് ഉദ്യോഗസ്ഥന് പിടിയില്‍. 15 ലക്ഷം വിലമതിക്കുന്ന വജ്രങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമാണ് മോഷ്ടിച്ച ബാഗില്‍ ഉണ്ടായിരുന്നത്. നരേഷ് കുമാര്‍ ...