ജനകീയ ഉദ്യോഗസ്ഥന് പുറത്ത്..! ക്രമക്കേടുകള്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്ത കൂവപ്പടി വില്ലേജ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം
പെരുമ്പാവൂര്‍: വില്ലേജ് ഓഫിസിലെ ക്രമക്കേടുകള്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് ചെയ്ത കൂവപ്പടി വില്ലേജ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം. വില്ലേജ് ഓഫിസര്‍ ബി മഹേഷിനെ ആലുവ എന്‍എച്ച് നമ്പര്‍ 2 സ്ഥലമെടുപ്പു ...