അമ്പത് സെന്റില്‍ ആരംഭിച്ചതാണ് ഇപ്പോള്‍ മൂന്നേക്കറിലാണ് കൃഷി..! പോക്കറ്റ് മണി കണ്ടെത്താനായി തുടങ്ങി, വിദ്യാര്‍ത്ഥികളിലെ മികച്ച കര്‍ഷക പ്രതിഭയായി ഷരീഫ്
പാലക്കാട്: പോക്കറ്റ് മണി കണ്ടെത്താനായി വെറും അമ്പത് സെന്റില്‍ ആരംഭിച്ച പച്ചക്കറി കൃഷിയാണ് ഇപ്പോള്‍ മൂന്നേക്കറില്‍ എത്തി നില്‍ക്കുന്നത്. പഠനത്തിനൊപ്പം കൃഷി ചെയ്ത് കോളേജ് വിദ്യാര്‍ത്ഥികളിലെ മികച്ച ...