വഴിയോര കച്ചവടത്തിനെതിരെ കര്‍ശന നടപടി; അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പൂട്ട് വീഴും
വടകര: അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും വഴിയോര കച്ചവടത്തിനും എതിരെ നടപടി കര്‍ശനമാക്കി അഴിയൂര്‍ പഞ്ചായത്ത്. ചോമ്പാല്‍ പോലീസ് സഹായത്തോടെ സെക്രട്ടറി ടി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ...