കൊവിഡ്; വിവാഹസദ്യ വേണ്ടെന്ന് വച്ച്, അതിഥികള്‍ക്ക് സമ്മാനങ്ങള്‍ നിറഞ്ഞ ‘വിവാഹ കിറ്റ്’ നല്കി നവദമ്പതികള്‍
വാടാനപ്പള്ളി: ലോകജനതയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച മഹാമാരിയുടെ കാലത്താണ് നമ്മള് ഇപ്പോള്‍ ജീവിക്കുന്നത്. എന്തിനും എവിടെയും എപ്പോഴും കൊവിഡിന്റെ നിബന്ധനകള്‍. ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും വിലക്കുകള്‍ കല്‍പ്പിച്ച കാലം. ...