Tag: university college

പ്രതിഷേധത്തെ തുടര്‍ന്ന് പത്ത് ദിവസമായി അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും

പ്രതിഷേധത്തെ തുടര്‍ന്ന് പത്ത് ദിവസമായി അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും

തിരുവനന്തപുരം: പ്രതിഷേധത്തെ തുടര്‍ന്ന് പത്ത് ദിവസമായി അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളേജ് അധികൃതരും ഉറപ്പ് ...

ആക്രമണം ആസൂത്രിതമല്ല; കുത്തിയത് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന്! പ്രതികള്‍ കുറ്റം സമ്മതിച്ചു

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; മുഖ്യപ്രതികളെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നടന്ന വധശ്രമ കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് കോളേജില്‍ തെളിവെടുപ്പിന് എത്തിക്കുക. അഖിലിനെ കുത്താന്‍ ...

യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടി ക്ലാസ്മുറിയാക്കും

യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടി ക്ലാസ്മുറിയാക്കും

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ ഓഫീസ് അടച്ചുപൂട്ടി ക്ലാസ്മുറിയായി മാറ്റാന്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ക്ലാസ് മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ആക്രമണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; ആക്രമണത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ആറ് പേരെയാണ് സസ്‌പെന്റ് ചെയ്തത്. പ്രധാന പ്രതികളായ ശിവരഞ്ജിത്തും നസീമും ...

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇന്നു തന്നെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ...

യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ എസ്എഫ്‌ഐക്കാര്‍ സംഘടനയ്ക്ക് അപമാനം; തോമസ് ഐസക്

യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ എസ്എഫ്‌ഐക്കാര്‍ സംഘടനയ്ക്ക് അപമാനം; തോമസ് ഐസക്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ അക്രമം നടത്തിയ എസ്എഫ്‌ഐക്കാര്‍ സംഘടനയ്ക്ക് അപമാനമാണെന്നും അവരെ തിരുത്തുമെന്നും മന്ത്രി തോമസ് ഐസക്. സംഘടനയുടെ നയസമീപനങ്ങളില്‍ തിരുത്തല്‍ വേണമെന്നും അതു തിരുത്തി ...

അക്രമം എസ്എഫ്‌ഐയുടെ നയമല്ല, എസ്എഫ്‌ഐ വേഷധാരികളുടേതാണ്!യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം നല്‍കിയതു കുറ്റകരം; വിമര്‍ശിച്ച് എംഎ ബേബി

അക്രമം എസ്എഫ്‌ഐയുടെ നയമല്ല, എസ്എഫ്‌ഐ വേഷധാരികളുടേതാണ്!യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം നല്‍കിയതു കുറ്റകരം; വിമര്‍ശിച്ച് എംഎ ബേബി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം നല്‍കിയതു ...

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യര്‍ത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം; വിദ്യര്‍ത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷം. സംഭവത്തില്‍ ആറ്റുകാല്‍  സ്വദേശിയും രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ അഖിലിനാണ് കുത്തേറ്റത്. അഖിലിന് നെഞ്ചില്‍ രണ്ട് തവണയാണ് കുത്തേറ്റത്. കോളേജ് ...

Don't Miss It

Recommended