തായിലാന്റ്: കേരളത്തിന് സഹായം നല്‍കുന്നത് തടയുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉടക്ക് നയത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് ഇന്ത്യയിലെ തായ്ലൻഡ് അംബാസിഡര്‍. തായ്ലാന്ഡ് നല്കിയ സഹായ വാഗ്ദാനങ്ങളില്‍ നിന്ന് പിന്മാറുന്നതായി ട്വീറ്റ് ചെയ്തു. ആദ്യം സര്‍ക്കാറില്‍ നിന്നും സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ ശ്രമിച്ചു. അത്പറ്റില്ല എന്ന്പറഞ്ഞു. തായ് ബിസിനസുകള്‍ വഴി സര്‍ക്കാരിലേക്ക് സഹായം എത്തിക്കാന്‍ ശ്രമിച്ചു, അതില്‍ നിന്ന് സ്ഥാനപതി മാറി നില്‍ക്കണം എന്ന് പറഞ്ഞു. ഇന്ത്യയിലെ തായ് കമ്പനികളോട് തനിയെ മുന്നോട്ട് പോകുവാന്‍ നിര്‍ദേശിച്ചു. ഞാന്‍ പിന്‍വാങ്ങുന്നു എന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചത്.
നവകേരള സൃഷ്ടിക്കായി കേരളത്തെ സഹായിക്കാന്‍ ഒരുപാട് വിദേശ രാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു.എന്നാല്‍ കേന്ദ്രസര്ക്കാരിന്റെനയത്തെത്തുടര്ന്ന് അത് സ്വീകരിക്കാന്‍ സാധിച്ചില്ല.
Kerala Flood Relief – Perseverance: 1. Propose G-to-G assistance – politely refused 2. Propose B-to-G assistance by Thai companies registered in India – politely advised not to be present at handing over 3. Propose Thai companies registered in India proceed without me – … pic.twitter.com/KUPDkcSYIQ
— Ambassador Sam (@Chutintorn_Sam) September 13, 2018