ആന്തരിക രക്തസ്രാവം; പാലക്കാട് ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച് പോയ പുലി കുഞ്ഞ് ചത്തു
തൃശ്ശൂര്‍: പാലക്കാട് ഉമ്മിനിയില്‍ തള്ള പുലി ഉപേക്ഷിച്ച് പോയ പുലി കുഞ്ഞ് ചത്തു. ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തൃശൂര്‍ അകമലയിലെ വനം വകുപ്പ് ...