ചിപ്പിലിത്തോട് തുഷാരഗിരി റോഡ് യാഥാര്‍ത്ഥ്യമായി; സ്വപ്ന പദ്ധതിക്കായി സൗജന്യമായി സ്ഥലം വിട്ടു കൊടുത്തത് 115 പേര്
വയനാട്: തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും വയനാട് ചുരത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാരഗിരി റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. ഈ സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമായത് 115 പേര് ...