ടോമിന് തച്ചങ്കരിയും സര്‍ക്കാരും തമ്മിലുള്ള കള്ളക്കളിയാണ് എംപാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: സര്‍ക്കാരും കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിയും തമ്മിലുള്ള കള്ളക്കളിയുടെ ഭാഗമായിട്ടാണ് കെഎസ്ആര്‍സി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് മുന്‍ ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ജീവനക്കാരെ ...