ടെക്സാസില്‍ വെടിവെപ്പ്; രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ 20 പേര് കൊല്ലപ്പെട്ടു! 21 കാരന് പിടിയില്‍
ന്യൂയോര്‍ക്ക്: യുഎസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് വയസുള്ള കുട്ടി ഉള്‍പ്പടെ 21 പേര് കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 21 കാരനെ ...